24 C
Kochi
Monday, May 20, 2024

കൊവിഡ് :മരണം ഒന്നര ലക്ഷത്തോളം

വാഷിങ്ടണ്‍: ആഗോളതലത്തില്‍ 2,181,131 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,45,466 പേര്‍ മരിക്കുകയും 56,602 പേര്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതുവരെയും ചികിത്സയിലായിരുന്ന 5,47,014 പേര്‍ സുഖം പ്രാപിച്ചു. അമേരിക്കയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ...

കാര്‍ട്ടോസാറ്റ്‌ 3ന്റെ വിക്ഷേപണം വിജയം

ചെന്നൈ: ഐ.എസ്‌.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ്‌ 3ന്റെ വിക്ഷേപണം വിജയം. രാവിലെ 9.28ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന്‌ പി.എസ്‌.എല്‍.വി. സി47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ...

30 കൊല്ലത്തെ ആരോഗ്യ അത്ഭുത പ്രവത്തികൾ

റോയ് മാത്യു പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിൻ്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിൻ്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി...

ആദ്യ മൊബൈല്‍ കൊവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് പരിശോധനയ്ക്കുള്ള മൊബൈല്‍ പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരിശോധന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂരമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൊബൈല്‍ ലബോറട്ടറി...

SHOCKING: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പേരൂര്‍ക്കട: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നും ജീവിത സാഹചര്യങ്ങള്‍ ഇതിനു കാരണമായിത്തീരുന്നുവെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ (കേരളം, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍,...

തലവളരുന്ന അപൂര്‍വ രോഗം പിടിപെട്ട കുട്ടി മരിച്ചു

അഗര്‍ത്തല: തലച്ചോറില്‍ നീരുവന്ന് തലവലുതാകുന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ത്രിപുര സ്വദേശി അഞ്ചുവയസ്സുകാരി റൂണ ബീഗമാണ് മരിച്ചത്. ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു റൂണബീഗം. ഉടനെ ശസ്ത്രക്രിയ നടക്കാനിരിക്കുകയായിരുന്നു. തലച്ചോറില്‍ സെറിബ്രോ...

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

 കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020...

80 വയസില്‍ പോലും സ്ത്രീകള്‍ ചെറുപ്പമായിരിക്കുന്ന ഒരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കാരണം കേട്ടാൽ...

ന്യൂഡല്‍ഹി: എപ്പോഴും സുന്ദരന്‍മാരും സുന്ദരികളുമായി ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇക്കാര്യത്തില്‍ പുരുഷന്‍മാരെക്കാള്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ടു ഇക്കാലത്ത് മേക്കപ്പ് ചെയ്ത് യഥാര്‍ഥ പ്രായം മറയ്ക്കാന്‍ പലരും ശ്രമിക്കാറുമുണ്ട്. എന്നാല്‍ പ്രായമായ സ്ത്രീകള്‍ അവരുടെ...

ആഹാരത്തില്‍ മായം ചേര്‍ത്തിട്ടുണ്ടോ? എങ്ങനെ കണ്ടുപിടിക്കാം??

വിവിധ ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു. പാര്‍ശ്വഫലങ്ങള്‍: താരന്‍, മുടി കൊഴിച്ചില്‍, വയറ്റില്‍ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടര്‍ച്ചയായി 6...

ഗ്രീന്‍സോണില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. നിബന്ധനകളോടെയാണ് മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല...