37 C
Kochi
Sunday, April 28, 2024

കോവിഡ് വീണ്ടും ശക്തിപ്പെടുന്നതായി സൂചന, മരണനിരക്ക് വര്‍ധിക്കുന്നു, തുറന്ന സംസ്ഥാനങ്ങള്‍ കെണിയില്‍

അമേരിക്കയില്‍ കോവിഡ്-19 മരണനിരക്ക് വീണ്ടും ഉയരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തുറന്ന സംസ്ഥാനങ്ങള്‍ രോഗവ്യാപനത്തിന് സഹായിക്കുന്നതായി സൂചനകള്‍. ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കറ്റ് എന്നിവിടങ്ങള്‍ക്കപ്പുറത്തേക്ക് വൈറസ് പരക്കുന്നതായാണ്...

ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഹാക്കൻസാക്ക് സിസ്റ്റത്തിലെ നഴ്സിംഗ് ഹോമുകളിൽ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്ത് കൊറോണ രോഗ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് ഹെൽത്ത് കെയർ സിസ്റ്റങ്ങളിൽ (ഹോസ്പിറ്റൽ ശൃഖല) ഒന്നായ ആയ ഹാക്കൻസാക്ക് മെറിഡിയൻ...

മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മുബൈ: മുംബൈയില്‍ വീണ്ടും നഴ്‌സമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടിയാണ് ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ഇവിടെ രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 62 ആയി. രോഗം...

തലവളരുന്ന അപൂര്‍വ രോഗം പിടിപെട്ട കുട്ടി മരിച്ചു

അഗര്‍ത്തല: തലച്ചോറില്‍ നീരുവന്ന് തലവലുതാകുന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ത്രിപുര സ്വദേശി അഞ്ചുവയസ്സുകാരി റൂണ ബീഗമാണ് മരിച്ചത്. ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു റൂണബീഗം. ഉടനെ ശസ്ത്രക്രിയ നടക്കാനിരിക്കുകയായിരുന്നു. തലച്ചോറില്‍ സെറിബ്രോ...

രോഗികള്‍ എട്ടുലക്ഷം കവിഞ്ഞു, മരണം 45,350; കുടിയേറ്റ ഉത്തരവ് ഗ്രീന്‍കാര്‍ഡുകള്‍ക്ക് മാത്രം

ഹ്യൂസ്റ്റണ്‍: രാജ്യത്തെ മരണം 45,350 കവിഞ്ഞപ്പോള്‍ രോഗബാധിതര്‍ എട്ടുലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 819,175. ഇതില്‍ 14,016 പേര്‍ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ മരണനിരക്കില്‍ കാര്യമായ വ്യത്യാസമില്ല. അതേസമയം, ലോകത്താകമാനം 2,579,748...

എച്ച്1 എന്‍1 ആളെക്കൊല്ലുന്നു; ഇന്നലെ മാത്രം മരിച്ചത് മൂന്നുപേര്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം തുടരുന്നു. ഈ വര്‍ഷം നൂറ്റി പതിമൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം ഇന്ന്...

രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ് ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ...

ലാലി ടീച്ചര്‍ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2...

ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 28

ന്യൂഡല്‍ഹി: കോവിഡ് ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരികരിച്ചതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ആശുപത്രിയിലെ ഒരു കാന്‍സര്‍...

ആശങ്ക വിതച്ച് ഒമിക്രോൺ;മുംബൈ ലോക്ഡൗണിലേക്ക്

മുംബൈ: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ന​ഗരങ്ങളെല്ലാം ജാ​ഗ്രതയിൽ. മുംബൈയും ഡെൽഹിയുമാണ് പ്രധാനമായും അതീവ ജാ​ഗ്രതയിലേക്ക് നീങ്ങുന്നത്. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കഴിഞ്ഞു. സമീപ ദിവസങ്ങളിൽ കൊവിഡ് വ്യാപനം...