35 C
Kochi
Wednesday, May 1, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

പി.പി.ചെറിയാൻ (ഒഐസിസി മീഡിയ ചെയർമാൻ) ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി...

അമ്മ ഓർമ്മകളിലെ പായസ രുചിയിൽ ഒരോണം കൂടി

മീനാക്ഷി തേവാരത്തിൽ പേരക്കുട്ടികളാണ് അച്ഛമ്മയുടെ ഓണക്കഥകൾ പറയണമെന്ന് വാശി തുടങ്ങിയത്. ദുബായിൽ ജനിച്ചു വളർന്ന അവരുടെ ഓർമ്മകളിൽ ഓണമെന്നത് സദ്യ മാത്രമാണ്. വെള്ളിയാഴ്ചകളിലേക്ക് മാറ്റിവെക്കപ്പെടുന്ന ഓണസദ്യയിലും അന്താക്ഷരിയിലും അവസാനിക്കുന്ന ആഘോഷമാണ് ഓണം അവർക്ക്. പൂക്കളങ്ങളും...

കരുതൽ ചിക്കൻ ഡ്രൈ (പാചകം-രഞ്ജന അമേയ )

ഇന്ന് ഒരു ആറു മണി ആയപ്പോൾ കരുതി വെച്ചിരുന്ന ഒരു ചെറിയ കഷ്ണം ചിക്കൻ എടുത്തു മുറിച്ചു, ഇത്തിരി ഉപ്പ്‌, ഇത്തിരി മഞ്ഞൾ പൊടി പുരട്ടി വെച്ച്, വീട്ടിൽ ആൾക്കാർ പാലിക്കേണ്ട കാര്യങ്ങൾ...

എല്ലോറയിലെ കൈലാസ് ക്ഷേത്രം; മറ്റൊരു ലോകാത്ഭുതം

ബോസ് ആർ.ബി അൽഭുതപ്പെട്ട് വാ പൊളിച്ച് നിന്ന് പോയി എന്ന് കേട്ടിട്ടില്ലേ. പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടന്നല്ലാതെ ശരിക്കും അനുഭവിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ എല്ലോറയിലെ കൈലാസ ക്ഷേത്രം ഒരിക്കൽ നേരിൽ കണ്ടാൽ മതി. അജന്താ എല്ലോറ സന്ദർശനത്തിന്റെ ഭാഗമായാണ് ഞാൻ 2019 മാർച്ചിൽ UN ന്റെ വേൾഡ് ഹെറിറ്റേജ്...

സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും

സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും.ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് ഇപ്പോള്‍ ഏക തടസ്സം പ്രത്യേയ ശാസ്ത്രപരമായ സി.പി.എം നിലപാടാണ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നിലനില്‍ക്കുന്ന ഒരു...

ഞങ്ങൾ യുദ്ധത്തിലാണ്,കണ്ണ് മൂടി കെട്ടിയ അവസ്ഥയിൽ ഒരു യുദ്ധം

ശ്രീരേഖ കുറുപ്പ് ഇന്ത്യ ഞാൻ ജനിച്ച രാജ്യമാണ്. ജന്മനാടായ കേരളം അഭിമാനവുമാണ്. എങ്കിലും അമേരിക്കയിൽ ജീവിക്കുന്ന എനിക്ക് അമേരിക്കയെ പറ്റി ഈ വരുന്ന ട്രോളുകൾ കണ്ടിട്ട് സങ്കടം തോന്നുന്നുണ്ട്. അമേരിക്കയിൽ ഉള്ളതും മനുഷ്യരാണ്. അതിൽ...

വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ (ഡോ.ഷാബു പട്ടാമ്പി)

വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അത്ര നിസാരമല്ല.ഇതു കൊണ്ടുള്ള, രോഗാവസ്ഥകൾ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറുമില്ല..!അതു കൊണ്ട് തന്നെ,ഒരോർമ്മപ്പെടുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു.ഉഷ്ണം പൂക്കുന്ന വെയിലുച്ചകൾ നനുത്ത സായാഹ്നത്തിലേക്ക്...

അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്....

ഞണ്ടുകളുടെ നാട്

പ്രീത ഗോപാൽ കഴിഞ്ഞ ആഴ്ചയിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മരണവീടുകളിൽ പോവേണ്ടി വന്നു... രണ്ടും വളരെ വേണ്ടപ്പെട്ടവർ തന്നെയായിരുന്നു. രണ്ടിടത്തും വില്ലൻ നമ്മുടെ "ഞണ്ട്" ( കാൻസർ ) തന്നെ. ഒന്ന് ഒരു ചെറുപ്പക്കാരൻ....

കർക്കടകവാവും ചന്ദ്രയാൻ രണ്ടും

മഹിഷാസുരൻ ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക! ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക്...