26 C
Kochi
Wednesday, May 22, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ...

കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി...

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി സൂപ്പർ താരം ദളപതി വിജയ്

നമ്മുടെ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെയാണ്. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ഈ തമിഴ് സൂപ്പര്‍ താരം. ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ്...

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്...

ദുരിതം വിതച്ച് കനത്ത മഴ. . . മരണസംഖ്യ 48 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 48 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ രീതിയില്‍ ശമനമുണ്ടായിട്ടുണ്ടെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ശനിയാഴ്ച ഒരു മരണമാണ്...

സിറിൾ മുകളേലിന്റെ നോവൽ life in a Faceless World പ്രകാശനം ഓഗസ്റ്റ് പത്തിന്

ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതക്കും വിഭാഗിക ചിന്തകൾക്ക് വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ സിറിൾ മുകളേൽ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവൽ ഓഗസ്റ്റ് 10...

വൈറ്റില മേല്‍പ്പാലം: വിദഗ്ധ പരിശോധനയ്ക്കായി മദ്രാസ് ഐഐടിയെയും കുസാറ്റിനെയും നിയോഗിച്ചു

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി വിദഗ്ധ പരിശോധന നടത്തുന്നു. അതിനായി മദ്രാസ് ഐഐടിയേയും കുസാറ്റിനേയും സര്‍ക്കാര്‍ നിയോഗിച്ചു. മുമ്പ് നടത്തിയ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍...

ഗതിതെറ്റി ജി.പി.എസ്

കൊച്ചി: ഈ അദ്ധ്യയനവർഷവും ജി.പി.എസ് സംവിധാനം ഇല്ലാതെ സ്കൂൾ ബസുകള്‍ ഓടും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാ റൂട്ടും ഉറപ്പുവരുത്താന്‍ മുഴുവന്‍ സ്കൂള്‍ ബസ്സുകളിലും ഇക്കൊല്ലം തന്നെ ജി.പി.എസ് ഘടിപ്പിക്കണമെന്ന് മുഴുവന്‍ സ്കൂള്‍ അധികൃതര്‍ക്കും...

തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്കയും

ക്വറ്റ: തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) പറഞ്ഞു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഗടന ആഹ്വാനം ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടപ്പിച്ച് അമേരിക്കയും രംഗത്തെത്തി. അമേരിക്കയിലെ...

ശ്രീസെയ്‌നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം

പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഡിസംബര്‍ 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ശ്രീ സെയ്‌നി (21) 2017 മിസ്സ് ഇന്ത്യ യു.എസ്.എ....