സങ്കേതികവിദ്യ @ 2016 ; നേട്ടവും കോട്ടവും
-സുനിൽ സ്കറിയ മാത്യു-
ടെക്‌നോളജിയില്‍ 2016-ലുണ്ടായ തരംഗങ്ങള്‍ പലതാണ്. ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ (വെയറബിള്‍ കമ്പ്യൂട്ടിംഗ് ഡിവൈസ്) ലോകം കീഴടക്കും എന്ന ധാരണ തെറ്റിപ്പോയ കാഴ്ചയ്ക്കാണ് 2016 സാക്ഷ്യം വഹിച്ചത്. ഗൂഗിള്‍ ഗ്ലാസ് ആയിരുന്നു കമ്പ്യൂട്ടിംഗ് ഡിവൈസുകളുടെ ഫ്‌ളാഗ്ഷിപ്പ് ആകുമെന്ന് കരുതിയിരുന്നത്. അത് പക്ഷേ 2015-ല്‍ തന്നെ...
ലോകത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍
-ആദി കേശവന്‍ -
ടെക്‌നോളജിയില്‍ ലോകത്തിന്റെ മുന്‍നിരയിലായിരുന്നു ജപ്പാന്റെ സീറ്റ്. എന്നാല്‍ എന്തുകൊണ്ടോ അടുത്ത കാലത്തായി ഈ രംഗത്ത് ജപ്പാന്‍ അല്‍പ്പം പിന്നില്‍ പോയിട്ടുണ്ട്. ലോകം മുഴുവന്‍ സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റ് കംപ്യൂട്ടറിന്റെയും പിന്നാലെ പോയപ്പോള്‍ അതിലൊന്നും ഒരു ജാപ്പനീസ് ബ്രാന്‍ഡ് പോലും കണ്ടില്ല. ഉണ്ടായിരുന്ന സോണിയടക്കമുള്ള ജാപ്പനീസ്...
പി.ടി.എ മീറ്റിംഗും ഇനി ഡിജിറ്റല്‍; കുട്ടി സ്‌കൂളിലെത്തിയോ എന്ന് ഇനി ആപ്പ് പറയും!
കോട്ടയം: പി.ടി.എ മീറ്റിങ്ങും ഡിജിറ്റലാകുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോകണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരല്‍ത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണു പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും കുട്ടികളുടെ സ്‌കൂളിലെ...
ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി, വില 11 ലക്ഷം
ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ എന്ന പേരും ആപ്പിള്‍ സ്‌പെഷ്യല്‍ എഡിഷനു സ്വന്തം. മാത്രമല്ല ഏറ്റവും പൊട്ടില്ലാത്ത വിധം കാഠിന്യം ഉള്ളതുമാണ് പുതിയ ഫോണ്‍.
ലക്ഷ്വറി കമ്പനിയായ ഗോള്‍ഡന്‍ ഡ്രീംസ് ആണ് കാര്‍ബണ്‍ കണ്‍സപ്റ്റ് എഡിഷനിലുള്ള ഈ ഫോണ്‍ വിപണിയില്‍...
വിന്‍ഡോസ് 7, 8 എന്നിവയുടെ ഉല്‍പ്പാദനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉല്‍പാദനം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായും അവസാനിപ്പിച്ചു. വില്‍പ്പന നിര്‍ത്തുന്നതോടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇനി റീട്ടെയിലര്‍മാര്‍ക്ക് ഷിപ്പിംഗ് ചെയ്യില്ല.
കൂടാതെ ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്‌ച്ചേര്‍സ് (ഒഇഎം)മാരും ഇത് വില്‍ക്കില്ലെന്ന്...
ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം
ന്യുയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം . ഫെയ്‌സ്ബുക്കിന്റെ ഫോട്ടാ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിങിനുള്ള സംവിധാനവും ഫെയ്‌സ്ബുക്ക്കൂ ട്ടിചേര്‍ക്കുന്നു. അമേരിക്കയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക.
റീടെയില്‍ വില്‍പനക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. അവര്‍ക്ക് തങ്ങളുടെ 5 ഉല്‍പ്പന്നങ്ങള്‍ വരെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളിലുടെ കാണിക്കാം. ഇതുമായി ബന്ധപ്പെട്ട...
ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട്
വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സ്ഥിതിഗതികളില്‍ നിന്നും ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ദിനം പ്രതി വരുന്ന ഇന്റര്‍നെറ്റ് തട്ടിപ്പ് വാര്‍ത്തകള്‍ ഈ വസ്തുതയെ വെല്ലു വിളിക്കുന്നുണ്ടെങ്കിലും സംഗതി സത്യമാണ്.
2015 ന്റെ ആദ്യം മുതല്‍ ഗൂഗിള്‍ നടത്തി വരുന്ന വെബ് നിരീക്ഷണത്തില്‍ നല്ലൊരു വിഭാഗം...
മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു
ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....