35 C
Kochi
Friday, April 26, 2024
Technology

Technology

Technology News

ജിയോ ഫോണ്‍: തിക്കും തിരക്കും കാരണം പ്രീ ബുക്കിംഗ് നിര്‍ത്തിവെച്ചു

ജിയോ ഫീച്ചർ ഫോണിനുള്ള പ്രീ ബുക്കിംഗിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ ജിയോ ബുക്കിംഗ് സേവനം താത്കാലികമായി നിര്‍ത്തിവെച്ചു. ലക്ഷക്കണക്കിന് പേര്‍ മണിക്കൂറുകള്‍ക്കകം ബുക്ക് ചെയ്തെന്ന് കാട്ടിയാണ് സേവനം നിര്‍ത്തിയത്. വ്യാഴാഴ്ച്ച വെകുന്നേരും 5.30ഓടെയാണ് ബുക്കിംഗ് ആരംഭിച്ചത്. ആള്‍ത്തിരക്ക് കാരണം ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ജിയോ വെബ്സൈറ്റും...

ഷേവാമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി വിപണിയില്‍

ഷവോമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി എന്നിവ വിപണിയിലിറക്കി. ഷവോമിയുടെ എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറായ മി ഹോം സ്‌റ്റോറും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യത്തെ മി ഹോം കഴിഞ്ഞ മാസം ബെംഗളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യദിവസംതന്നെ പന്ത്രണ്ട്...

സോഷ്യല്‍മീഡിയകളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷൻ വാട്സ് ആപ്പ് കൂട്ടായ്മ; ഗ്രൂപ്പിന് ഒരു വയസ്സ്

-ബിനു ദാമോദരന്‍- എടത്വാ:ജനകീയ പ്രശനങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്ത് അവയ്ക്ക്  പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് . എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ വിവിധ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ , മാധ്യമ...

നോക്കിയ 3310 ഇന്ത്യയിലെത്തി; വില എത്രയാണെന്നറിയാമോ?

ഏറെ കാത്തിരിപ്പുകൾക്കുശേഷം നോക്കിയ 3310 യുടെ പരിഷ്കരിച്ച മോഡൽ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കി. നോക്കിയ ഫോണുകളുടെ വിൽപനയ്ക്ക് അനുമതിയുളള എച്ച്എംഡി ഗ്ലോബൽ ആണ് ഇന്ത്യൻ വിപണികളിലും ഫോൺ എത്തിക്കുന്നത്. മേയ് 18 മുതൽ കടകളിൽ ഫോൺ ലഭ്യമായിത്തുടങ്ങും. 3,310 രൂപയാണ് ഫോണിന്റെ വില. ചുവപ്പ്, മഞ്ഞ, ഡാർക്ക് ബ്ലൂ,...

സൈബര്‍ ആക്രമണം: ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്; ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ പുതുക്കാന്‍ നിര്‍ദ്ദേശം; വൈറസ് സാധരണക്കാരെയും ബാധിക്കുമെന്ന അവസ്ഥ

ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തും കനത്ത സൈബർ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ പ്രവർത്തിപ്പിക്കരുത് എന്ന് ബാങ്കുകള്‍ക്ക് ആർബിഐ നിര്‍ദേശം നൽകി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാനാണ് നിര്‍ദേശം. പ്രധാനമായും പഴയ  വിന്‍ഡോസ് എക്സ്...

കേരളത്തിലും സൈബര്‍ ആക്രമണം

കേരളത്തിലും റാൻസംവെയർ ആക്രമണം വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്. റാൻസംവെയർ സോഫ്റ്റവെയർ പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളെ ബാധിച്ചോയെന്ന് സംശയിക്കുന്നു. നാല് കംമ്പ്യൂട്ടറുകളിലെയും മുഴുവൻ ഫയലകളും തുറക്കുവാൻ സാധിക്കുന്നില്ല. രണ്ട് മണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നു ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ട്...

റാന്‍സംവേര്‍ സൈബര്‍ ആക്രമണം: ആന്ധ്രാ പോലീസിന്റെ കംപ്യൂട്ടര്‍ ശൃംഖല തകര്‍ത്തു

ന്യൂഡല്‍ഹി: നൂറോളം രാജ്യങ്ങളില്‍ ഉണ്ടായ റാന്‍സംവേര്‍ വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് പോലീസിന്റെ നൂറോളം കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) അറിയിച്ചു. ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം എന്നീ ജില്ലകളിലെ 18 യൂണിറ്റുകളിലായാണ്...

സൂക്ഷിക്കുക! പണം ആവശ്യപ്പെട്ട് സൈബർ ആക്രമണം

ലോകത്തെ 74ലധികം രാജ്യങ്ങളിൽ പണം ആവശ്യപ്പെട്ടുകൊണ്ട് സൈബർ ആക്രമണം. ബിറ്റ്‌കോയിൻ രൂപത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള റാൻസംവെയറാണിതെന്ന് സാങ്കേതിക വിദഗ്ധർ സ്ഥിരീകരിച്ചു. ലോകത്തെമ്പാടുമുള്ള നിരവധി സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലാണ് റാൻസംവെയർ സൈബർ ആക്രമണമുണ്ടായത്. ആയിരക്കണക്കിന് ഇടങ്ങളിലുണ്ടായ റാൻസംവെയർ സൈബർ ആക്രമണത്തിൽ മോചനദ്രവമായി 300 ഡോളറാണ് ആവശ്യപ്പെടുന്നത്.ബ്രിട്ടൻ,അമേരിക്ക, ചൈന, റഷ്യ,സ്‌പെയിൻ അടക്കം 74ഓളം...

തൊഴില്‍ പ്രതിസന്ധി: ഐ.ടി മേഖലയില്‍ 58000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍...

മലയാളികളുടെ സ്റ്റാർട്ടപ്പിൽ 58 കോടി രൂപ അമേരിക്കൻ നിക്ഷേപം

കൊച്ചി∙ ഗുഡ് മെത്തേഡ്സ് ഗ്ലോബൽ (ജിഎംജി) എന്ന അമേരിക്കൻ ഹെൽത്കെയർ സ്റ്റാർട്പ് കമ്പനി ആക്സൽ ഫണ്ടിങ്ങിലൂടെ ഫ്ലിപ് കാർട്ട്, മിന്ത്ര, ബുക്മൈഷോ തുടങ്ങിയവയുടെ നിരയിലേക്ക് ഉയരുമ്പോൾ കേരളത്തിന് അഭിമാനിക്കാം. തിരുവനന്തപുരത്ത് ടെക്നോ പാർക്കിൽ 2015ൽ തുടങ്ങിയ ഈ ഹെൽത്കെയർ കമ്പനിയിലൂടെയാണ് യുഎസ് സിലിക്കൻവാലിയിലെ മൂലധന നിക്ഷേപസ്ഥാപനമായ ആക്സലിന്റെ നിക്ഷേപം...