30 C
Kochi
Monday, February 18, 2019
Technology

Technology

Technology News

ഏത് ഭാഷക്കാരോടും സംസാരിക്കാം; പുതിയ ഫീച്ചര്‍ സ്‌കൈപ്പ് വഴി

മുംബൈ : ഭാഷ അറിയില്ലെന്ന് പേടിച്ച് ഇനി ആരോടും മിണ്ടാതിരിക്കേണ്ട. സ്‌കൈപ്പിന്റെ പുതിയ ഫീച്ചര്‍ വഴി ഏത് ഭാഷക്കാരോടും ഇനി അനായാസം സംസാരിക്കാം. മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ റൈടം ട്രാന്‍സ്ലേഷന്‍ സ്‌കൈപ്പാണ് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍...

തൊഴില്‍ പ്രതിസന്ധി: ഐ.ടി മേഖലയില്‍ 58000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍...

ടെലികോം രംഗം കീഴടക്കി ജിയോ

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍...

ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരത് വണ്‍

ജിയോ ഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്‌സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്‌സാപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.റിലയന്‍സ് ജിയോ ഫോണിന്റെ പോരായ്മയായി പറയുന്നത് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം തന്നെയാണ്. 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓ എസിലാണ്.ഫോണില്‍...

അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍

പി.പി.ചെറിയാന്‍ ഷിക്കാഗൊ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ഷിക്കാഗൊയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി.  ഇന്ത്യന്‍ റൂട്ട്‌സ്, അമേരിക്കന്‍ സോയില്‍ എന്ന ശീര്‍ഷകത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാരാന്ത്യം...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

31 സാറ്റ്‌ലൈറ്റുകളുമായി പറന്നുയരാന്‍ പി.എസ്.എല്‍.വി

 പി.എസ്.എല്‍.വിയുടെ അടുത്ത വിക്ഷേപണം ജനുവരി 10ന് രാവിലെ 9.30ന് നടക്കും. പി.എസ്.എല്‍.വി 40 റോക്കറ്റാണ് ജനുവരി 10ന് പറന്നുയരുക. അമേരിക്കയുടെ 28 ഉള്‍പ്പെടെ 31 സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ഭൗമ നീരീക്ഷണ ബഹിരാകാശ വാഹനമായ കാര്‍ടോസാറ്റ് 2വും ഇതില്‍ ഉള്‍പ്പെടും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 2017 ജൂണിലാണ്...

ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സ്ഥിതിഗതികളില്‍ നിന്നും ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ദിനം പ്രതി വരുന്ന ഇന്റര്‍നെറ്റ് തട്ടിപ്പ് വാര്‍ത്തകള്‍ ഈ വസ്തുതയെ വെല്ലു വിളിക്കുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. 2015 ന്റെ ആദ്യം മുതല്‍ ഗൂഗിള്‍ നടത്തി വരുന്ന വെബ് നിരീക്ഷണത്തില്‍ നല്ലൊരു വിഭാഗം...

പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ മോദി സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍. കിട്ടാക്കടങ്ങള്‍ ബാങ്കുകളെ ഇല്ലാതാക്കുകയാണെന്നും അത്തരം കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ പൊതു മേഖലാ ബാങ്കുകളെ ഇതില്‍ നിന്ന് തടയുകയാണെന്നും രവി വെങ്കടേശന്‍ പറഞ്ഞു....

തിരുവനന്തപുരത്ത് വൈറോളജി സെന്റര്‍ 2019- ജനുവരിയില്‍: മുഖ്യമന്ത്രി

ബാള്‍ട്ടിമൂര്‍: 2019 ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
- Advertisement -