32 C
Kochi
Tuesday, September 17, 2024
Technology

Technology

Technology News

ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍;പുതിയ ഫീച്ചര്‍ ഉടന്‍

ജനപ്രീയ സാമൂഹ്യ മാധ്യമമാണ് വാട്‌സാപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒന്നിലധികം മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയില്‍ ഉപയോഗിക്കാനുള്ള സൗകര്യമണാണ് ഒരുക്കുന്നത്. ഒരുമൊബൈലില്‍ നിലവില്‍ വാട്ട്സാപ്പ്...

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ എല്ലാം വീട്ടില്‍ തന്നെ ഇരിപ്പാണ്. ആരുമായും നേരില്‍ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല.അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാരും ഇപ്പോള്‍ വീഡിയോ കോളിംഗാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഈ അവസരത്തില്‍ റിലയന്‍സ് ജിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിയോമീറ്റ് വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന്...

ഇരട്ടി ഊര്‍ജം; ലിഥിയം സള്‍ഫര്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ച് ഒരു കൂട്ടം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. സ്മാര്‍ട്ഫോണുകളിലും, ലാപ്ടോപ്പുകളിലുമെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ കൂടുതല്‍ നേരം ഊര്‍ജം സംഭരിക്കാന്‍ ഈ ബാറ്ററിക്കാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ് സര്‍വകലാശാലയിലെ...

ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളി ഉയര്‍ത്തി ‘ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍’ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള റീട്ടെയില്‍ വ്യാപാരികളെ ഒരുമിപ്പിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ (bharatemarket.in) ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) അറിയിച്ചു. ഫ്ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തിയാണ് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്നിന്റെ വരവ്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍...

സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ ആരോഗ്യ സേതുആപ്പ് നിര്‍ബന്ധമാക്കി

ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ, സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.കൊവിഡ് രോഗബാധയുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകള്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേ സമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കൊവിഡ് രോഗബാധയില്ലാത്ത സ്ഥലത്ത് കഴിയുന്നവരും ഇത് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് തൊഴിലാളികള്‍ക്ക്...

മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഓഹരികള്‍ 12% വരെ ഇടിഞ്ഞ് വലിയ നഷ്ടം സംഭവിച്ചത്. ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്....

ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നു, ചോര്‍ത്തുന്നില്ല: ഷാവോമി

ന്യൂഡല്‍ഹി: ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച് ഷാവോമി. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും കമ്പനി പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.തന്റെ...

സ്പ്രിംഗ്ലര്‍, ഇത് രാജി തോമസിന്റെ കഷ്ടപ്പാടിന്റെ കഥയാണ്

ലോസ്ആഞ്ചലസ്: കേരളത്തിലെ കോവിഡ് വിവരശേഖരണത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ ഐടി കമ്പനി ഉടമ രാജി തോമസ് പ്രമുഖരായ അമേരിക്കന്‍ മലയാളികളുടെ കണക്കിലെ ആദ്യ പത്തുസ്ഥാനക്കാരില്‍ ഒരാളാണ്. 2009 സെപ്റ്റംബറില്‍ ന്യൂജഴ്‌സിയിലെ വീട്ടില്‍ തുടക്കംകുറിച്ച സ്പ്രംഗ്‌ളര്‍ ഇന്നു ആയിരത്തിഅറുനൂറ് ജോലിക്കാരുമായി പതിനഞ്ച് രാജ്യങ്ങളില്‍ ഓഫീസും, നൂറുകണക്കിനു പ്രമുഖ അമേരിക്കന്‍...

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വേനല്‍ കാലത്ത് വൈറസിന്റെ വ്യാപനം...

കോവിഡ് ഇംപാക്ട്; ഇന്ത്യന്‍ വിപണി വരും ദിവസങ്ങളില്‍ നേട്ടം കൊയ്‌തേക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുകയാണ്. കോവിഡ് ഭീതി ഉയര്‍ത്തുന്ന ഈ വെല്ലുവിളികള്‍ക്കിടയില്‍ എണ്ണവില അടുത്തൊന്നും ഉയര്‍ന്നേക്കില്ല എന്ന വിപണി ചിന്ത ശക്തമാകുന്നതും വിദേശ നിക്ഷേപകര്‍ ഫണ്ടുമായി തിരികെയെത്തുന്നതും ഇന്ത്യന്‍ വിപണിക്കനുകൂലമാണ് ഉണ്ടാക്കുക. വിദേശ ഫണ്ടുകള്‍ തിരികെയെത്തുന്നത് രൂപയുടെ മൂല്യമുയര്‍ത്തുമെന്നും വിപണി കരുതുന്നു. രാജ്യാന്തര വിപണിയില്‍...