25 C
Kochi
Saturday, May 18, 2024
Business

Business

business and financial news and information from keralam and national

സ്വന്തമായി പാന്‍കാര്‍ഡ് ഇല്ലാത്തതു കാരണം അസാധു നോട്ടുകള്‍ നിക്ഷേപിക്കാനാകാതെ സംസ്ഥഛാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍. പ്രാഥമിക സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന അസാധു നോടട്ുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പരിധിയില്ലാതെ നിക്ഷേപിക്കാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി പാന്‍കാര്‍ഡ് ഉള്ള സംഘങ്ങള്‍ക്കു മാത്രമേ സംസ്ഥാന സഹകരണ ബാങ്കില്‍ പുതിയ അക്കൗണ്ടിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സംസ്ഥാനത്തെ ഒട്ടനവധി...
കൊച്ചി : നോട്ട് നിരോധനം ക്രിസ്തുമസ് വിപണികളെ പ്രതികൂലമായി ബാധിക്കും. ഡിസംബര്‍ പിറക്കുന്നതോടെ സജീവമാവേണ്ട ക്രിസ്തുമസ് വിപണി ക്രിസ്തുമസിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാര്യമായി ഉണര്‍ന്നിട്ടില്ല. കുറച്ചു ഷോപ്പുകളില്‍ മാത്രമാണ് ക്രിസ്തുമസ് ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുള്ളത്. വപിപണിയിലെ മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷമെടുത്ത ചരക്കിന്റെ പകുതി മാത്രമേ കച്ചവടക്കാര്‍ ഇത്തവണ എടുത്തിട്ടുള്ളൂ. ഇവ പോലും...
ഇഡ്ഡലിയുടേയും ദോശയുടേയും മാവ് വിറ്റ് 200 കോടി ടേണ്‍ ഓവര്‍ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 200 കോടി ടേണ്‍ ഓവര്‍. ദിവസേന വില്പ്പന 50000 പാക്കറ്റ്. ഐഡി എന്ന കമ്പനിയുടെ ബിസിനസ്സ് ഇങ്ങനെയാണ്. ഇവരുടെ പ്രോഡക്റ്റ് എന്താണെന്ന് കൗതുകം തോന്നാം. ഇഡ്ഡലി/ ദോശ മാവാണ് വയനാടുകാരന്‍ മുസ്തഫയുടേയും സംഘത്തിന്റേയും പ്രോഡക്റ്റ്....
ഗുരുവായൂര്‍ : നോട്ട്ക്ഷാമം പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിനെയും പിടികൂടി. അമ്പലത്തിനു ചുറ്റുമുള്ള ആറ് എ.ടി.എമ്മുകളിലും പണമില്ലാത്തത് ഭക്തരെയും ക്ഷേത്രം ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. കാണിക്ക വഴിയും മറ്റ് പൂജകളിലൂടെയും ലഭിക്കുന്ന ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചുറ്റമുള്ള ബാങ്കുകളിലായി 1500 കോടി രൂപയുടെ സ്ഥിര നിക്ഷേപം, ഇതിനു പുറമേ 500 കിലോ...
 -പി.എ.സക്കീര്‍ ഹുസൈന്‍- നോട്ടുനിരോധനത്തിന് നാം നല്‍കിയ വില 1284 ലക്ഷം കോടി മുണ്ട് മുറുക്കിയുടുത്ത് ബാങ്കിന് മുന്നില്‍ ക്യൂനിന്നവര്‍ മണ്ടന്‍മാരായോ? കോര്‍പറേറ്റുകളെ തൊടാതെ കള്ളപ്പണം ഇല്ലാതാക്കാനാകുമോ?  മേരെ പ്യാരേ ദേശ്‌വാസിയോം..... എന്ന അഭിസംബോധനയ്ക്ക് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അറിയാത്തവര്‍ രാജ്യത്ത് വിരളമാണ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോഡിജിയുടെ പ്രസംഗത്തോടെ...
തിരുവനന്തപുരം: ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയര്‍മാരെ ലക്ഷ്യമിട്ട് കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാര്‍ 2017-നായി പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി(ഫിക്കി) സഹകരിച്ച് ഹൈദരാബാദിലെ ഹോട്ടല്‍ താജ് ഡെക്കാണില്‍വച്ചാണ് പ്രചരണ പരിപാടി നടന്നത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി (എസ്എംഇ) ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചിയില്‍...
  സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നോട്ട് നിരോധനം കൊണ്ടുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എഴുതുന്നു.   ഡല്‍ഹി യിലെ എച്ച്ഡിഎഫ്സി മാനേജര്‍: ''എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണു നിലനില്ക്കുന്നത്'. മറ്റൊരു വനിതാ മാനേജര്‍: ''ഈ മേശമേല്‍വച്ച് ഞാന്‍തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്' ''അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം''. 'ബാങ്കിടപാടുസമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം''. കള്ളപ്പണം കൈകാര്യം...
വരുമാന വർധനയിൽ,ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ ഇന്ത്യ,  ഇന്ത്യൻ കമ്പനിയായ ഫ്ളിപ്കാർട്ടിനെ കടത്തിവെട്ടി. ആമസോണിന്റെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 116 ശതമാനം കൂടി 2,217 കോടിയായി. ഫ്ളിപ്കാർട്ടിന്റെ വരുമാനം 153 ശതമാനം ഉയർന്ന് 1,952 കോടിയുമായിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഗ്രേറ്റ് ഇന്ത്യൻ സെയ്ൽ എന്നപേരിൽ ആമസോണും .ബിഗ് ബില്ല്യൺ ഡെ എന്ന പേരിൽ ഫ്ളിപ്കാർട്ടും വലിയ...
2009 - 2010 കാലഘട്ടത്തില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുന്നോട്ട് വച്ച ഇസസ്ലാമിക് ബാങ്കിങിനായുള്ള റിസര്‍വ് ബാങ്കിങ്ങിന്റെ പുതിയ നീക്കം ഏറെ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഗള്‍ഫ് മേഖലയില്‍ നിഷ്‌ക്രിയമായി കിടക്കുന്ന മൂലധനം ഇതുവഴി കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉയോഗിക്കാന്‍ കഴിയും. ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വന്‍തോതില്‍ പൊണമൊഴുക്കുണ്ടാകുമെന്നാണ്...
ജിയോ വെല്‍ക്കം ഓഫറായി നല്‍കിയിരന്ന സൗജന്യ സേവനങ്ങളാണ് നീട്ടിയിരിക്കുന്നത്. ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ നീട്ടിയിരിക്കുന്നത്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും നിലവിലുളള വരിക്കാര്‍ക്കും ഈ ഓഫര്‍ ബാധകമാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി മുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ സൗജന്യ ഡാറ്റയില്‍ മാറ്റമുണ്ടാകും. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യപരിഗണന ലഭിക്കുന്നതിനായി ഫെയര്‍...