36 C
Kochi
Sunday, May 5, 2024
Business

Business

business and financial news and information from keralam and national

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്. ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്സ്...
മംഗളൂരു: ക്രൂയിസ് സീസണ്‍ തുടങ്ങാന്‍ ഇരിക്കെ രണ്ടു ക്രൂയിസ് വെസ്സല്‍സ് എംവി നോര്‍വെജിന്‍ സ്റ്റാറും നൗട്ടിക്കയും മംഗലാപുരം പോര്‍ട്ടില്‍ ഇന്നലെ എത്തി. എംവി നോര്‍വെജിനയും, ഭീമന്‍ യാത്ര കപ്പല്‍, 294.13 മീറ്റര്‍ നീളം 2064 യാത്രക്കാരും 1031 ജീവനക്കാരും ആയി ആണ് എത്തിയത്. നൗട്ടിക്ക, 181 മീറ്റര്‍ നീളം 590 യാത്രക്കാരും 372 ജീവനക്കാരും ആയി ആണ്...
തിരുവനന്തപുരം  മുതൽ  കണ്ണൂർ  വരെ ദൈർഘ്യമുള്ള  നിർദിഷ്ട  അതിവേഗ റെയിൽ പ്പാത  കാസർകോട്  വരെ  നീട്ടുന്നതിനെക്കുറിച്ച്   സജീവ പഠനം  നടത്താൻ  കേരള  ഹൈ സ്പീഡ്  റെയിൽ  കോർപ്പറേഷൻ  ആലോചിക്കുന്നു.  ഇത്  സംബന്ധിച്ച  തീരുമാനം  വൈകാതെ  ഉണ്ടാകും. 430 കിലോമീറ്റർ  ദൈർഘ്യമുള്ള   നിർദ്ദിഷ്ട തിരുവനന്തപുരം  -   കണ്ണൂർ  അതിവേഗ  റെയിൽപ്പാത  കാസർകോട്ടേക്ക്  നീട്ടണമെന്നാവശ്യവുമായി...
തൃശൂര്‍: മലയാളികളുടെ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിനെ (സിഎസ്ബി) വിഴുങ്ങാന്‍ ഫെയര്‍ഫാക്‌സ് എന്ന കനേഡിയന്‍ കുത്തക കമ്പനി രംഗത്ത്. നിലവില്‍ സിഎസ്ബിയില്‍ 15 ശതമാനം വോട്ടിംഗ് റൈറ്റുള്ള ഫെയര്‍ഫാക്‌സ് 51 ശതമാനം ഷെയറും സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഫെയര്‍ഫാക്‌സ് സ്ഥാപകനും ചെയര്‍മാനുമായ...
നോട്ട് അസാധുവാക്കല്‍ മൂലം കയ്യില്‍ കാശില്ലാതെ വലഞ്ഞവര്‍ക്ക് സഹായകരമായത് സൈ്വപ്പിങ്ങ് മെഷീനുകളാണ് അക്കൗണ്ടില്‍ കാശുണ്ടെങ്കില്‍ ഒന്നുരച്ചാല്‍ എന്തും മേടിക്കാം. പൊതുവെ കടകളില്‍ കച്ചവടം നന്നെ കുറഞ്ഞു, എന്നാല്‍ സൈ്വപ്പിങ്ങ് മെഷീനുകളുള്ള കടകളെ പ്രശ്‌നം ബാധിച്ചില്ല കച്ചവടം പൊടിപൊടിച്ചു. ഇതോടെ എല്ലാരും സൈ്വപ്പിങ്ങ് മെഷീന്‍ വെക്കാനുള്ള നെട്ടോട്ടത്തിലാണ്. ദിനം പ്രതി പത്തിലധികം ആളുകളാണ് മെഷിന്‍ വെക്കാനായി...
-ഡോ. മാത്യു ജോയ്സ്- സ്വര്‍ണ്ണം കഴിഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍, അതായിരുന്നു ഇത്രയും നാള്‍ സാമ്പത്തികരംഗത്ത്  കേട്ടു കൊണ്ടിരുന്ന പല്ലവിയും അനുപല്ലവിയും. എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധരില്‍ നേരിയ സംശയത്തിന്‍റെ നിഴല്‍ പരത്തി , അമേരിക്കന്‍ സമ്പത് വ്യവസ്ഥയില്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താമെന്ന വ്യാമോഹത്തില്‍, ചൈന ഇതാ അരയും തലയും മുറുക്കി ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. "റെന്‍ മിമ്പി" എന്ന് പറഞ്ഞാല്‍...
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ...
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലിക്ക ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ് റെജി. അട്ടപാടിയിലെ കൃഷിയിടത്തില്‍ നിന്നും എത്തുന്ന ഈ നെല്ലിക്കയാണ് ഇന്ന് കേരളത്തിലെ ഔഷധ നിര്‍മ്മാണത്തിന് ഏറിയ പങ്കും ഉപയോഗിക്കുന്നത്. ജൈവ കൃഷി രീതിയിലാണ് റെജി ഇവിടെ നെല്ലി കൃഷി ചെയ്യുന്നത് എന്നതും ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ചവനപ്രാവശ്യ നിര്‍മ്മാണത്തിനും ഔഷധ എണ്ണകളുടെ നിര്‍മ്മാണത്തിനുമാണ് നെല്ലിക്ക കൂടുതലായി...
കേരളത്തിലേക്ക് ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തേണ്ട സമയമാണ് ഇപ്പോള്‍. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി വന്നതോടെ പല സഞ്ചാരികളും യാത്ര റദ്ദാക്കി കഴിഞ്ഞു. ഇതൊന്നും അറിയാതെ എത്തിയവരാകട്ടെ ദുരിതത്തിലും. നാലും അഞ്ചും മണിക്കൂര്‍ ക്യൂ നിന്നാണ് പലര്‍ക്കും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിച്ചത്. പലര്‍ക്കും ഈ കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല. ഇതുകൊണ്ട് തന്നെ പലരും...
പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽ ക്രോഫ്റ്റിൽ ഈ മാസം 19 ന് ആരംഭിക്കും. 19 ന് രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോസിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ് ആലുക്കാസ് തങ്ങളുടെ ആഗോള സാന്നിധ്യമറിയിക്കുന്ന പതി തൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂജെഴ്‌സിയിലും ഷിക്കാഗോയിലും പുതിയ...