27 C
Kochi
Friday, April 26, 2024
Business

Business

business and financial news and information from keralam and national

കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിക്ക് (ചാള) റെക്കോഡ് വില. കേരളത്തീരത്ത് മത്തി കിട്ടാതായതോടെയാണ് മലയാളിയുടെ സ്വന്തം മത്തിയുടെ വില വീണ്ടും റോക്കറ്റിലേറിയത്. മാസങ്ങള്‍ക്ക് മുന്‍പ് 120 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില 200 രൂപയോളമെത്തി. തീരപ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നാടന്‍ മത്തി ലഭിക്കുക,. ഇത് വളരെ വിരളമായാണ് ലഭിക്കുന്നത്. ഗുണവും രുചിയും കൂടുതലുള്ള...
കോഴിക്കോട്‌: 500, 100 രൂപയുടെ കറൻസി നോട്ടുകൾ ഒറ്റയടിക്ക്‌ പിൻവലിച്ചതുമൂലം വ്യാപാരരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമാവുന്നു. പ്രഖ്യാപനം വന്ന നവംബർ എട്ടിന്‌ ശേഷം വ്യാപാരരംഗത്ത്‌ പ്രതിദിനം 65 ശതമാനത്തോളം കമ്മി അനുഭവപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. വളരെ കുറച്ചുപേർ മാത്രമാണ്‌ ഇപ്പോൾ കടകളിലേക്ക്‌ എത്തുന്നത്‌. 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ അനുവാദമില്ലാത്തതിനാൽ വന്ന ഉപഭോക്താക്കളെ...
  കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ഇടപാടുകാർക്ക് കെഎസ്എഫ്ഇ വിവിധ ആശ്വാനടപടികൾ പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 30 വരെയാണ് ഈ ഇളവുകൾ. ഈ കാലയളവിൽ ചിട്ടിത്തവണ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർ അടയ്ക്കേണ്ട വീതപ്പലിശ പിടിക്കില്ല. ചിട്ടിത്തവണ അടയ്ക്കുന്നതിൽ ഈ കാലയളവിൽ വീഴ്ച വരുത്തിയാൽ പലിശയും ഈടാക്കില്ല. വായ്പാപദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാകും. വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച...
കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്ക‌ൽ മൂലം  പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ  വളർച്ച നേടുമെന്നുമാണ് കരുതുന്നത് മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുമതിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവു സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കി. പഴയ നോട്ടുകള്‍ ഇനി സ്വീകരിക്കാനും പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കുകയാണ്. നോട്ടുകള്‍ അസാധുവാക്കിയെങ്കിലും സഹകരണ സംഘങ്ങളില്‍ പതിവിനും വിപരീതമായി നിക്ഷേപം ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ...
തിരുവനന്തപുരം: ഏതാനും മാസം മുമ്പ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തലസ്ഥാന നഗരത്തില്‍ പാളയത്ത് തുടങ്ങിയ ഗ്രാന്‍മാസ്റ്റര്‍ എന്ന റസ്റ്റോറന്റ് നടന്‍ ദിലീപ് വാങ്ങുന്നു. ഉണ്ണികൃഷ്ണനും ദിലീപും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ താമസിക്കാതെ തീരുമാനിക്കും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിഭവങ്ങളും അറബിക്, തായി, ചൈനീസ് വിഭവങ്ങളുമായാണ് ഉണ്ണികൃഷ്ണന്‍ ഗ്രാന്‍മാസ്റ്റര്‍ ആരംഭിച്ചത്. കട തുറന്ന് മുതല്‍...
പ്രകാശ് കുമാര്‍ കറുകച്ചാല്‍ കൊച്ചി:സംസ്ഥാനത്തെ വിവിധ കോടതികളിലെ ലോക്കറുകളില്‍ കോടിക്കണക്കിന് രൂപയുടെ അസാധുവായ നോട്ടുകെട്ടുകള്‍. തൊണ്ടിമുതലായും റെയിഡിലൂടെയും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോടതിയും പോലീസും. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ 90 ശതമാനവും 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാണ്. കുഴല്‍പ്പണ വേട്ടയിലുടെ റവന്യു ഇന്റലിജെന്‍സും, പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും പിടികൂടിയ നോട്ടുകളാണ് വിവിധ കോടതി...
മുംബൈ: ഇന്ത്യയിലെ ഏറ്റവും പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്ത്. കോടികൾ വായ്പകളെടുത്ത് തിരിച്ചടക്കാത്ത 100 പേരുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. 8000 കോടിയോളം രൂപയാണ് ഇവരിൽ നിന്നും ബാങ്കിന് ലഭിക്കാനുള്ളത്. രഹസ്യ സ്വഭാവമുള്ളതിനാണ് വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിടാൻ കഴിയില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിതന് പിന്നാലെയാണ് കിട്ടിക്കടങ്ങളുടെ ലിസ്റ്റ്...
പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ചു ശതമാനം വാങ്ങല്‍ നികുതി മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്താനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നീക്കം മൂലം സ്വര്‍ണ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി പി.സി.നടേശന്‍, വര്‍ക്കിങ് പ്രസിഡന്റ് അയ്മുഹാജി എന്നിവര്‍ പറഞ്ഞു. നികുതി സമ്പ്രദായത്തില്‍ വരുത്തിയ ഭേദഗതി...
കൊച്ചി: ജൈവമാലിന്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കൊച്ചി റിഫൈനറിയെ ഹരിത റിഫൈനറി ആക്കി മാറ്റാനാണു തീരുമാനമെന്നു കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബി പി സി എല്‍ കൊച്ചി റിഫൈനറിയുടെ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ എല്ലാ മേഖലകളും വളരുന്നുവെന്നാണ്...