നമ്മുടെ കുട്ടികൾക്കൊന്നും മലയാള സമൂഹത്തോട് താല്പര്യമില്ല?
ന്യൂയോർക്ക്സിറ്റി ഭരണ-ഉദ്യോഗസ്ഥാധിപത്യത്തിന്റെ ഇരയായി മാറിയതാണ് തന്നെ ഈ തിരഞ്ഞെടുപ്പിൻറ്റെ തീച്ചൂളയിലേക്കു വഴിതിരിച്ചു വിട്ടതെന്ന് ഡോ. ദേവി നമ്പിയാപറമ്പിൽ. സ്വന്തമായ സ്ഥാപനനടത്തിപ്പും ഒരു ഡോക്ടർ എന്ന ജോലിയും ചെറിയകുട്ടികൾ അടങ്ങുന്ന കുടുംബവും കോവിഡ് കാലത്തു...
വിഷ്ണു പി.കെ യുടെ നോവൽ “ജിഗോലോ “കവർചിത്രം മിനി നായർ പ്രകാശനം ചെയ്തു
കൊച്ചി :സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വിഷ്ണു പി.കെ യുടെ നോവൽ "ജിഗോലോ "കവർചിത്രം അമേരിക്ക ,അറ്റ്ലാന്റ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും മാധ്യമപ്രവർത്തകയുമായ മിനി നായർ പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകനായ അനിൽ പെണ്ണുക്കര കവർ...
സംഘപരിവാറില്‍ നിന്ന് വധഭീഷണി, പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ബിന്ദു അമ്മിണി
കൊച്ചി: സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്നും എന്നാല്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും...
ഡിസംബറോടു കൂടി ഇന്ത്യയിൽ ഓക്‌സ്ഫഡ് വാക്‌സിന്‍ ലഭ്യമാക്കാൻ ഒരുങ്ങി സിറം
ഡൽഹി :ഡിസംബറോടുകൂടി ഇന്ത്യക്ക് 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം ഡയറക്ടര്‍ അദര്‍ പൂനവാല. അസ്ട്ര സെനേക കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മാണം വലിയ രീതിയില്‍ ആരംഭിച്ചെന്നും ഡിസംബറില്‍...
“ചങ്ങമ്പുഴ പാർക്ക് ” ഷോർട്ട്ഫിലിം റിലീസ് ചെയ്തു ; അമേരിക്കയിലും ,യു.കെയിലും ആമസോൺ പ്രൈമിൽ കാണാം
പ്രശസ്ത എഴുത്തുകാരനായ സേതു എഴുതിയ “ചങ്ങമ്പുഴ പാർക്ക്” എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കൻ മലയാളിയായ വിനോദ് മേനോൻ ,സാൻഫ്രാൻസിസ്കോ സർഗ്ഗ വേദിയുടെ ബാനറിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത “ചങ്ങമ്പുഴ പാർക്ക്”എന്ന ഷോർട്ട്ഫിലിം...
ഫോബ്‌സ് മാസിക അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് ജോർജ് മുത്തൂറ്റും എംഎ യൂസഫലിയും; ഒന്നാംസ്ഥാനത്ത് അംബാനി
തിരുവനനന്തപുരം: ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ...
ബാര്‍കോഴ കേസില്‍ കെ എം മാണി കുറ്റക്കാരനല്ലെന്ന് സിപിഎം; മാപ്പു പറയണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തല്‍ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍ കെഎം...
പിറന്നാളുകൾ മമ്മുട്ടിയുടെ പ്രായം കൂട്ടുന്നില്ല (മുരളി തുമ്മാരുകുടി)
ഇന്ന് മമ്മുട്ടിയുടെ പിറന്നാളാണെന്ന് പത്രങ്ങളും ടൈംലൈനും ഒക്കെ ഉറക്കെ ഉറക്കെ പറയുകയായിരുന്നു . വാസ്തവത്തിൽ കാലം തൊടാതെയിരിക്കുന്ന ആളാണ് മമ്മൂട്ടി. പിറന്നാളുകൾ അദ്ദേഹത്തിന്റെ പ്രായം കൂട്ടുന്നില്ല, സുഹൃത്തുക്കൾക്കും, ആരാധകർക്കും ഒക്കെ ആഘോഷിക്കാൻ ഒരു...
ഓണം ഓർമ്മകൾ :ജ്യോത്സ്‌ന (വിജയ് സി.എച്ച് )
ജ്യോത്സ്‌നയെന്നാൽ നിലാവ്! കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സൂപ്പർഹിറ്റ് പടത്തിൽ കൈതപ്രത്തിൻറെ 'സുഖമാണീ നിലാവ്...' എന്നു തുടങ്ങുന്ന തേനൂറും വരികൾ തൻറെ പതിനാറാമത്തെ വയസ്സിൽ ആലപിച്ചതുമുതൽ സംഗീതപ്രേമികളുടെ ഗാനചന്ദ്രികയായിമാറിയ ജ്യോത്സ്‌നയുടെ ഓണോർമ്മകൾക്ക്...
കൊറോണ ശ്വാസ കോശത്തെ മാത്രമല്ല , ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് എയിംസിലെ വിദഗ്ധര്‍
ഡല്‍ഹി : കോവിഡ്-19 നമ്മുടെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് എയിംസിലെ വിദഗ്ധര്‍ .കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ....











































