28 C
Kochi
Thursday, May 2, 2024
Business

Business

business and financial news and information from keralam and national

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്നാണ് നോട്ടുകള്‍ താഴേക്ക് പറന്നു വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 2000, 500, 100 എന്നീ നോട്ടുകളുടെ കെട്ടുകള്‍ ജനാല വഴി താഴേക്കിടുകയായിരുന്നു. ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍...