28 C
Kochi
Thursday, May 2, 2024
Business

Business

business and financial news and information from keralam and national

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ആദ്യ 64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. റിയല്‍മി സിഇഓ മാധവ് ഷേത്ത് ആണ് പുതിയ ഫോണിന്റെ സൂചന നല്‍കിക്കൊണ്ട് ഒരു ചിത്രം ട്വീറ്റ് ചെയ്തത്. കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യ 64 മെഗാപിക്സല്‍...
ഇനി ബാങ്കിൽ നിന്ന് നിശ്ചിത പരിധിയിൽ കൂടുതൽ തുക പിൻവലിക്കുന്നതിന്  ഒരു തുക നികുതിയായി സർക്കാരിന് നൽകേണ്ടി വരുമോ .സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവ‌ർ ആശങ്കയോടെ  തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയാം .ഫെബ്രുവരി വരെ കാത്തിരിക്കണം എന്നു മാത്രം . ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും  നികുതി വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട്...
ന്യൂഡല്‍ഹി: പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. അനധികൃത പണമിടപാടുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു നിര്‍ദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നല്‍കിത്തുടങ്ങി. നേരത്തേ, തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതിവിമുക്തമാക്കാന്‍ കേന്ദ്രം ഈ വര്‍ഷം ‘ഇലക്ടറല്‍ ബോണ്ടുകള്‍’ ഏര്‍പ്പെടുത്തിയിരുന്നു. എസ്ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകള്‍ വഴി വാങ്ങാവുന്ന...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി നിര്‍മലാ സീതാരമാന്‍ ശനിയാഴ്ച വൈകിട്ട് പ്രഖ്യാപിക്കും. സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാംഭാഗത്തില്‍ കാര്‍ഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 1.63 ലക്ഷം കോടിയുടെ പദ്ധതികളാണ് മൂന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനിനെതിരെ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രം. ബിറ്റ്‌കോയിന് രാജ്യത്ത് നിയമസാധുതയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച വിദഗ്ധരില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ബിറ്റ്‌കോയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് പദ്ധതിയാണെന്ന് നേരത്തെയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വളരെ കൂടുതല്‍ നഷ്ടസാധ്യതയുള്ള...
നെടുമ്പാശ്ശേരി: റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് താല്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായി. വിമാന സർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുനരാരംഭിക്കുമെന്ന് സിയാൽ വൃത്തങ്ങൾ വ്യക്തമാക്കി.സർവീസുകൾ ക്രമീകരിക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് റണ്‍വേ അടച്ചതുമൂലം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ധനവിലയുടെ കുതിപ്പ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയായി; ഡീസലിനു 68.88 രൂപ. കൊച്ചിയില്‍ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വില്‍ക്കുന്നത്....
കോഴിക്കോട്: ഇറച്ചിക്കോഴിക്ക് 87 രൂപ മാത്രമേ വ്യാപാരികള്‍ ഈടാക്കൂവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ല. ഇന്നലെയും 180 രൂപയ്ക്കാണ് (ഒരു കിലോ കോഴിക്ക് 135) രൂപയ്്ക്കാണ് പലയിടത്തും വില്‍പന നടത്തിയത്. കൂടുതല്‍ എടുക്കുന്നവര്‍ക്ക് വില അല്‍പം കുറച്ചുനല്‍കി എന്നുമാത്രം. നിലവില്‍ സ്റ്റോക്കുള്ള കോഴികളാണ് ഇന്നലെ വിറ്റത്. പലകടകളും ഇന്നലെ ഉച്ചയോടെ തന്നെ അടച്ചു. പുറത്തുനിന്നും എത്തുന്ന കോഴികള്‍...
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ പ്ലാനിൽ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയുമാണ് നൽകുന്നത്. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളിൽ കേവലം 28 ദിവസമാണ്...
ലിഖിത ദാസ് പാന്റിന്റെ വള്ളി കെട്ടാൻ പോലും ശരിയ്ക്കറിയാത്ത പ്രായത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഉള്ള നാട്ടിലാണ്.. പീഡിപ്പിച്ചു മതിയാവാഞ്ഞിട്ട് കോടതിയുടെ ആനുകൂല്യത്തിൽ പുറത്തിറങ്ങി തീയിട്ടു കൊന്ന നാട്ടിലാണ് കൂട്ട ബലാത്സംഗം ചെയ്ത് തൃപ്തിയായപ്പൊ കമ്പിപ്പാരകേറ്റി ഓടുന്ന ബസ്സീന്ന് പുറത്തേക്കെറിഞ്ഞു കളഞ്ഞവന്മാരുള്ള നാട്ടിലാണ്. അതും പോരാഞ്ഞ് ജയിലിൽ കിടന്ന് ഇനീം ഞങ്ങൾ ബലാത്സംഗം ചെയ്യും, മരിയ്ക്കേണ്ടെങ്കി വഴങ്ങിത്തന്നോ എന്ന്...