26 C
Kochi
Friday, May 17, 2024
Business

Business

business and financial news and information from keralam and national

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ...
തിരുവല്ല :തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലോക ജലദിനം ആചരിച്ചു. 22 -3 - 2019 നു രാവിലെ തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ വച്ച് നടത്തപ്പെട്ട ലോക ജലദിനാചരണത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച വ്യക്തികളെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആദരിച്ചു. ജലം ഓരോതുള്ളിയും സൂക്ഷിച്ച്ഉപയോഗിക്കുന്നതിൻറെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിൻറെ ലക്ഷ്യം. പ്രസ്തുത ചടങ്ങിൽ...
മുംബൈ: ഓഹരി സൂചികകള്‍ കുതിപ്പിലേക്ക്. രാജ്യത്തെ അന്‍പതു മുന്‍നിര ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടപ്പോള്‍, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 36,000 തൊട്ടുരുമിയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. ലോകത്തെ വന്‍കിട വാണിജ്യ ശക്തികളിലൊന്നായ യുഎസിലെ സാമ്പത്തിക പ്രതിസന്ധി...
ന്യൂഡല്‍ഹി: ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച് ഷാവോമി. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും കമ്പനി പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.തന്റെ റെഡ്മി നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ താന്‍...
ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറിയാണ് സി. എസ് സുജാത. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു...
തിരുവനന്തപുരം:എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചു .നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും. മാസ്‌ട്രോ, ക്ലാസിക് എന്നീ ഗണത്തില്‍പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന...
തിരുവനന്തപുരം: എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്‍െ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലെന്ന് റിപ്പോര്‍ട്ട്. റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് കയ്യേറ്റമുണ്ടായിട്ടുണ്ടെന്നും രേഖകള്‍ നഷ്ടമായതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവകാശവാദം ഉന്നയിക്കുന്ന അര ഏക്കറോളം വരുന്ന കായല്‍ പുറമ്പോക്ക് ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടതായും, ഒന്നേകാല്‍ സെന്റ് കൈയ്യേറ്റ ഭൂമി സ്ഥിരീകരിച്ചതായും കോട്ടയം...
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിന് ഇനിയും നിയമ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. നിയമപ്രശ്നങ്ങള്‍ പരിഹരിക്കാതെ മല്യയെ കൈമാറില്ലെന്നും നിയമപ്രശ്നങ്ങള്‍ രഹസ്യാത്മകമാണെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. ‘പ്രശ്നം രഹസ്യാത്മകമാണ്, ഞങ്ങള്‍ക്ക് വിശദാംശങ്ങളിലേക്ക് പോകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. കഴിയുന്നതും വേഗം ഇത് കൈകാര്യം...
ഗുരുവായൂര്‍ : നോട്ട്ക്ഷാമം പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിനെയും പിടികൂടി. അമ്പലത്തിനു ചുറ്റുമുള്ള ആറ് എ.ടി.എമ്മുകളിലും പണമില്ലാത്തത് ഭക്തരെയും ക്ഷേത്രം ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. കാണിക്ക വഴിയും മറ്റ് പൂജകളിലൂടെയും ലഭിക്കുന്ന ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചുറ്റമുള്ള ബാങ്കുകളിലായി 1500 കോടി രൂപയുടെ സ്ഥിര നിക്ഷേപം, ഇതിനു പുറമേ 500 കിലോ...
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 'ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത് സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ ഏറെ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന...