28.9 C
Kochi
Tuesday, May 7, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇവിടെ ഇത്രയധികം മാലിന്യങ്ങൾ വന്നതെങ്ങനെ?; മാമല്ലപുരത്തെ മോദി-പിങ് കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകന്‍റെ കുറിപ്പ്...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടിനേടാനുള്ള പ്രഹസനമെന്ന് തുറന്നു പറയുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു . ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട്ടിലെ മാമല്ലപുരത്തെത്തിയ പ്രധാനമന്ത്രി...

യുഡിഎഫിനും ബിജെപിക്കും രാഷ്ട്രീയം പറയാനില്ലേ?: പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ പിണറായി, രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം...

ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...

കാവിക്ക് വളമിടുന്ന കോൺഗ്രസ്സ്

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്....

നെഹ്‌റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി

ന്യൂ​ഡ​ല്‍​ഹി : നെഹ്റു കുടുംബത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം...

ജല്ലിക്കെട്ട്; കൃത്രിമത്വത്തിലേക്ക് വീണുപോയ ഒരു ചിത്രം

രഘുനാഥൻ പറളി ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' എന്ന ചിത്രം തീര്‍ച്ചയായും ഒരു വ്യത്യസ്തമായ ചിത്രം തന്നെയാണ്. അങ്കമാലി ‍ഡയറീസ്, ഈ മാ യൗ ഉള്‍പ്പെടുന്ന തന്റെ മുന്‍ സിനിമകളിലൂടെ അദ്ദേഹം തന്റെ വഴി...

നിറമുള്ള ശബ്ദങ്ങൾ (കവിത)

ജലജാപ്രസാദ് വല്ലാത്ത കറുപ്പാണ് ചില ശബ്ദങ്ങൾക്ക് കാഴ്ചയെത്തന്നെ മൂടിക്കളയുമത്. കടും ചെമന്ന നിറത്തിലുമുണ്ട് ശബ്ദങ്ങൾ കണ്ണിലത് തീ പോലെ കത്തും. അച്ചൂടിൽ കരളും വാടും വയലറ്റ് ശബ്ദങ്ങൾ മറ്റെങ്ങും പോകാതെ നമ്മുടെ കേൾവിയിൽ മാത്രം വട്ടം ചുറ്റിയങ്ങനെ... അശരീരി പോലെ കണ്ണിലൂടെ വേഗമങ്ങ് പടർന്ന് മറയുന്ന നീല ശബ്ദങ്ങൾ സൗമ്യമായടങ്ങും. പച്ച നിറമുള്ള ഒച്ചയ്‌ക്ക് നല്ല കുളിരാണ് ഇലച്ചാർത്തിലെ മഴത്തുള്ളി മർമരം പോലെ .. സ്വയം...

എരിവും രുചിയുമുള്ള കുഴിപ്പണിയാരം

മിനി വിശ്വനാഥൻ  പാട്ടിയമ്മയുടെ "രാശാത്തീ, ചിന്ന രാശാത്തീ" എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്. തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി...

കൂടത്തായി ദുരൂഹമരണം; നാലു പേര്‍ കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയടക്കം നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യ ജോളി, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ,...

ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ്...