31 C
Kochi
Wednesday, May 1, 2024

ക്രിസ്മസ് ആശംസകൾ

മാന്യ വായനക്കാർക്ക് ദി വൈ ഫൈ റിപ്പോട്ടറിന്റെ ക്രിസ്മസ് ആശംസകൾ എഡിറ്റർ

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം....

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള...

സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയെന്നു സൂചന: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയെന്ന നിഗമനത്തിൽ പൊലീസ്.സിലിയുടെ മരമവുമായി ബന്ധപ്പെട്ട് ജോളിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സിലിയുടെ...

വോട്ടെടുപ്പ് മാറ്റിവയ്ക്കില്ല, സമയം നീട്ടിനല്‍കാം; വോട്ടര്‍മാര്‍ സഹകരിക്കണമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടെടുപ്പ് മന്ദഗതിയിലാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എന്നാല്‍ നിലവില്‍ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് മഴ...

സുധാകരൻ അറിയണം, ആ തലച്ചോറിന്റെ ‘വീര്യത്തെ’

ഒക്ടോബര്‍ 20ന് 96 വയസ്സ് പൂര്‍ത്തിയാക്കി 97 -ാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ് അച്ചുതാനന്ദന്‍. ലോകത്ത് തന്നെ ഇന്ന് ഈ പ്രായത്തിലും കര്‍മ്മനിരതനായിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. ഈ നേതാവിനെയാണ് കോണ്‍ഗ്രസ്സ് എം.പി...

എന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നു; കോടിയേരിക്ക് മറുപടിയുമായി ജലീല്‍

തിരുവനന്തപുരം: ചെന്നിത്തലയുടെ മകനെതിരായ ജലീലിന്റെ ആരോപണത്തോട് വിയോജിച്ച കോടിയേരിക്ക് മറുപടിയുമായി ജലീല്‍. തന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു. പഴയ യുഡിഎഫുകാരനായതിനാലും ലീഗ്...