31 C
Kochi
Wednesday, May 1, 2024

കാവിക്ക് വളമിടുന്ന കോൺഗ്രസ്സ്

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്....

കൂടത്തായി ദുരൂഹമരണം; നാലു പേര്‍ കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയടക്കം നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യ ജോളി, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ,...

ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ്...

തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കഴ്ച നടത്തി മോദി

ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കഴ്ച നടത്തി പ്രധനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തതിന്...

മോദി ‘എഫക്ടില്‍’ ബി.ജെ.പിക്ക് പ്രതീക്ഷ

സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന കരുനീക്കങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ച് വലിയ കച്ചി തുരുമ്പായിരിക്കുകയാണിപ്പോള്‍. ഡല്‍ഹി സ്തംഭിപ്പിക്കാന്‍ യു.പിയില്‍ നിന്നും പുറപ്പെട്ട ആയിരക്കണക്കിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത് തന്നെ തന്ത്രപരമാണ്. ഈ കര്‍ഷക...

ലോക നേതാക്കളില്‍ താരമായി മോദി

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...

തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക....

വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ

വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...

ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...

ശശി തരൂരിനെതിരെ നടപടി ഇല്ലാത്തത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം

ശശി തരൂരിനെതിരായ നടപടി കോണ്‍ഗ്രസ് അവസാനിപ്പിച്ചത് രാഹുല്‍ ഗാന്ധി ശാസിച്ചതോടെ. ശശി തരൂര്‍ വസ്തുതപോലെയാണിത്. കശ്മീര്‍ വിഷയത്തിലും രാഹുല്‍ നേരത്തെ മലക്കം മറിഞ്ഞിരുന്നു. മോദിയെ ഏറ്റവുമധികം വേട്ടയാടിയ ആ നാവുകള്‍ ഇപ്പോള്‍ മോദിക്കനുകൂലമായും വഴങ്ങുന്നുണ്ട്....