26 C
Kochi
Friday, May 17, 2024
Health & Fitness

Health & Fitness

കോവിഡ് കാലത്ത് വിവാഹിതയായി സബ് കളക്ടര്‍; ശേഷം ഡ്യൂട്ടിയിലേക്കും

പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ്കളക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്. സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടില്‍ വെച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി...

കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....

ഒമിക്രോണ്‍ രോഗവ്യാപനം അതിവേഗം; വരാനിരിക്കുന്നത് ചികിത്സ കിട്ടാത്ത അവസ്ഥ

ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. അതിവേഗം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും...

എച്ച്.ഐ.വി ബാധിതര്‍ക്ക് കുറഞ്ഞ ചെലവില്‍  വിദഗ്ധ ചികിത്സ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: ഏതെങ്കിലും ചെറിയ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന ഒരാള്‍. പരിശോധനകള്‍ക്കൊടുവില്‍ താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് ബോധ്യമാകുമ്പോഴുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അത്തരത്തില്‍ എച്ച്.ഐവി ബാധിതനെന്ന് അപ്രതീക്ഷിതമായി അറിഞ്ഞ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് കൃഷ്ണഗിരി സ്വദേശി...

ഹൃദയാഘാതമോ ?ഭയപ്പെടേണ്ട വൈറ്റമിൻ ഡി കുപ്പിവെള്ളം കുടിച്ചാൽ മതി

അബുദാബി: വൈറ്റമിന്‍ ഡി ഇല്ലാത്തതിനാല്‍ പലര്‍ക്കും പലരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബൈ. ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം ദുബൈ വിപണിയില്‍ എത്തിച്ചിരിക്കുന്നു. അബുദാബിയിലെ അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍...

പത്തനംതിട്ടയില്‍ കൊറോണ ബാധിതര്‍ ആശുപത്രി വിട്ടു; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി

പത്തനംതിട്ട: കോവിഡ് ബാധിതരായ അഞ്ചു പേര്‍ പത്തനംതിട്ടയില്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍....

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ് ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ...

കോവിഡിന് പിന്നാലെ ചൈനയില്‍ പ്ലേഗ്

ബീജിങ്: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. 14-ാം നൂറ്റാണ്ടില്‍ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. ചൈനയിലെ...

പ്രിസിഷന്‍ ഹെല്‍ത്ത്; ലോര്‍ഡ്സും വെല്ലോവൈസും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: വ്യക്തികളുടെ ജനിതകഘടനയ്ക്കും പരിസ്ഥിതിക്കും ജീവിതശൈലിക്കും അനുസൃതമായി രോഗചികിത്സാ, പ്രതിരോധ രീതികള്‍ നിര്‍ദേശിക്കുന്ന പ്രിസിഷന്‍ ഹെല്‍ത്തിനായി തലസ്ഥാനത്തെ പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ വെല്ലോവൈസുമായി...

വ്യായാമം ഒരു ശീലം; 75കാരന്‍ മുന്‍ എം.എല്‍.എ ഇപ്പോഴും ആരോഗ്യവാന്‍

പിറവം മുൻ എം.എൽ എ യും എഴുപത്തിയഞ്ച് വയസ്സുകാരനുമായ എം. ജെ. ജേക്കബ്ബിന്റെ ആരോഗ്യ ശീലങ്ങൾ കണ്ടാൽ ന്യൂ ജെൻ പയ്യന്മാർ മാത്രമല്ല, പെൻഷനാവുന്നതോടെ ഇനി ഒന്നിനും കൊള്ളില്ലെന്ന മനോഭാവം ഉള്ളവരും ഞെട്ടും. ...