31 C
Kochi
Monday, June 17, 2024

സൗദിയില്‍ കൊവിഡ് ബാധിച്ചത് ഇന്ന് മരിച്ചത് 24 പേര്‍; ആകെ മരണം 549

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് മാത്രം മരിച്ചത് 24 പേര്‍. ഇതോടെ ആകെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. മക്ക (6), ജിദ്ദ (9), റിയാദ് (6), മദീന (1),...

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 10 പേര്‍ക്കും പാലക്കാട് 9 പേര്‍ക്കും കണ്ണൂര്‍ 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും...

പെട്രോള്‍ ഇനി വീട്ടുപടിക്കല്‍; ഹോംഡെലിവറി നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോള്‍ ഹോംഡെലിവറി സംവിധാനത്തിന് എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിന് ഇത്തരമൊരു നടപടിയുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ധര്‌മേന്ദ്ര പ്രധാന് വെള്ളിയാഴ്ച സൂചന നല്‍കിയത്. ‘ഡീസല്‍ പോലെ തന്നെ...

ഹോങ് കോങ്ങിനുള്ള വ്യാപാരപദവി ഇല്ലാതാക്കും: ചൈനയ്‌ക്കെതിരെ യുഎസ്‌

വാഷിങ്ടണ്‍: സാമ്പത്തിക കേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തിന് പിന്നാലെ ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ് കോങ്ങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തുകളയുമെന്ന് യുഎസ്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൂടാതെ യുഎസ്...

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തിനായി ആദ്യഘട്ടത്തില്‍ ലോകാരോഗ്യ സംഘടന ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് അമേരിക്ക. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000...

വാക്‌സിന്‍ കണ്ടുപിടിച്ചാലും കോവിഡ് അടിക്കടി ഉണ്ടാവും; പുതിയ പഠനവുമായി വിദഗ്ധര്‍

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു...

56 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ജീവന്‍ നഷ്ടമായത് 654983 പേര്‍ക്ക്, ഇന്ത്യയില്‍ മാത്രം...

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 5685512 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,54,983 പേര്‍ മരണപ്പെട്ടപ്പോള്‍ 23,47,276 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. അമേരിക്കയില്‍...

കോവിഡ്; തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 86 പേര്‍

കോഴിക്കോട്: ഇന്നലെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 86 പേര്‍. തൂണേരി, പുറമേരി, കുന്നുമ്മല്‍, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയില്‍പ്പെട്ടവരുമാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തൂണേരിയില്‍ 9...

ലോക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം രണ്ടാം വട്ടവും ഉച്ചാവസ്ഥയിലെത്തും

ജനീവ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാമതും വട്ടവും കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗവ്യാപനം ഇപ്പോഴും മുന്നോട്ടുതന്നെയാണ്. ഏു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ടെന്നും ഇക്കാര്യം എല്ലാ രാജ്യങ്ങളും...

ഞാൻ ഹോം ക്വാറന്റീനില്‍, നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ അനുസരിക്കുന്നു: സുരാജ്

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിലാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തന്റെ വസതിയില്‍...