31 C
Kochi
Saturday, May 25, 2024

വീണ്ടും കോവിഡ് മരണം, മരിച്ചത് മുംബൈയില്‍ നിന്നെത്തിയ വയോധിക

തൃശൂർ‌ ∙ സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ഇവർ വന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി. പാലക്കാട്...

കോവിഡ് വീണ്ടും ശക്തിപ്പെടുന്നതായി സൂചന, മരണനിരക്ക് വര്‍ധിക്കുന്നു, തുറന്ന സംസ്ഥാനങ്ങള്‍ കെണിയില്‍

അമേരിക്കയില്‍ കോവിഡ്-19 മരണനിരക്ക് വീണ്ടും ഉയരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തുറന്ന സംസ്ഥാനങ്ങള്‍ രോഗവ്യാപനത്തിന് സഹായിക്കുന്നതായി സൂചനകള്‍. ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കറ്റ് എന്നിവിടങ്ങള്‍ക്കപ്പുറത്തേക്ക് വൈറസ് പരക്കുന്നതായാണ്...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും മലപ്പുറത്ത് മൂന്ന് പേര്‍ക്കും ആലപ്പുഴയിലും തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാടും ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായ നാലുപേര്‍...

കൊവിഡ് നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

ആലപ്പുഴ: വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. ചങ്ങന്നൂര്‍ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരിച്ചത്.ഹൃദയസ്തംഭനം മൂലമാകാം മരണം എന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നും...

കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്. SARS-CoV-2...

പിഎം ഇവിദ്യ പദ്ധതി; ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസിന് പ്രത്യേകം ടിവി ചാനലുകള്‍

ന്യൂഡല്‍ഹി: കോവിഡാനന്തര ഇന്ത്യ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര മാറ്റം വരുത്തുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പിഎം ഇവിദ്യ...

കൊവിഡ് 19ന്റെ തിരിച്ചുവരവില്‍ ഞെട്ടി ഇന്ത്യ; രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ.കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കൊവിഡ് വൈറസിന്റെ തിരിച്ച് വരവ് ആശങ്ക ഉയര്‍ത്തുകയാണ്. കേരളത്തിനു പുറമേ ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച വരെ...

രാജ്യത്ത് കോവിഡ് ബാധിതർ 90,000 കടന്നു; 24 മണിക്കൂറിൽ 4,987 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,987 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,927 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത്...

കൊറോണക്കാലത്ത് മറ്റു രോഗങ്ങൾ കുറഞ്ഞോ? (Are other diseases less in corona period?-Dr.Sandhya...

ലോകമെങ്ങും കൊറോണ മഹാമാരിയെ നേരിടുകയാണ്, നമ്മുടെ രാജ്യം നാലാംഘട്ട ലോക്ക് ഡൗണിലേക്ക് പോകുമെന്ന് സൂചനകളുംവന്നു കഴിഞ്ഞു. കൊറോണ പ്രതിരോധ പോരാട്ടത്തിലും സമ്പൂർണ അടച്ചുപൂട്ടലിലും മറ്റു രോഗങ്ങൾ കുറഞ്ഞോ? ഈ വിഷയത്തിൽ നമ്മളോട് സംസാരിക്കുന്നത്...

കൊറോണ വൈറസ് ബാധിതര്‍ 42.56 ലക്ഷം; മരണസംഖ്യ മൂന്ന് ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇതുവരേയും 42,56,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 15 ലക്ഷം പേര്‍ കൊറോണ വിമുക്തി നേടി. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധയെ...