28 C
Kochi
Monday, May 6, 2024

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം (വീഡിയോ)

  വീടുകളിൽ ശാസ്ത്രീയമായി മാലിന്യം തരം തിരിച്ച് സംസ്കരിക്കുവാൻ കഴിയുന്നവ സംസ്കരിച്ചും, മറ്റുള്ളവ റീസൈക്കിൾ ചെയ്യാനായി കൈമാറുകയും ചെയ്യാം. ഇതിലൂടെ മാത്രമേ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനാവൂ...ശ്രുതിലയ തന്റെ വീട്ടിൽ മാലിന്യം കൈകാര്യം ചെയ്യുന്ന വിധം...

പാസ്റ്റര്‍ റവ. ഡോ. ജോര്‍ജ് എബ്രഹാം നിര്യാതനായി

ന്യൂജേഴ്‌സി: അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ റവ. ഡോ. ജോര്‍ജ് എബ്രഹാം (സി.ജി.എബ്രഹാം) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.

സംസ്ഥാനങ്ങള്‍ തുറക്കുന്നു,കോവിഡിനെ വരുതിയിലാക്കി അമേരിക്ക

കോവിഡിനെതിരേയുള്ള അമേരിക്കന്‍ പോരാട്ടത്തില്‍ ഉണര്‍വ്വ്. കൊറോണയ്‌ക്കെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രോഗവ്യാപനത്തില്‍ വലിയ കുറവുള്ളതായി കണക്കുകള്‍. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലും ഇത് വ്യക്തമാണ്. ഇരുസംസ്ഥാനങ്ങളിലും ഇന്നലെയും മരണം തുടരുന്നുണ്ടെങ്കിലും ഇവ യഥാസമയം റിപ്പോര്‍ട്ട്...

ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള...

ഇന്ത്യയില്‍ മെയ് 21 ഓടെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പഠനം. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി...

കേരളത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ കോവിഡ് വ്യാപനത്തിന് ശേഷം രോഗികള്‍ ഇല്ലാത്ത ആദ്യ ദിനം. ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതേസമയം ഒമ്പത് പേര്‍...

കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനം; പൂക്കള്‍ വിതറിയും ദീപം തെളിയിച്ചും പ്രകടനം നടത്താന്‍ സൈന്യം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനവുമായി ഇന്ത്യന്‍ സൈന്യം. ഇതുമായി ബന്ധപ്പെട്ട് മേയ് മൂന്നിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎസ്) ബിപിന്‍ റാവത്ത്...

ഗ്രീന്‍സോണില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. നിബന്ധനകളോടെയാണ് മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല...

കേരളത്തില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ ആദ്യ പിഴ 200 രൂപ,ആവര്‍ത്തിച്ചാല്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി . നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും...

തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത് 30 ദശലക്ഷം പേര്‍ക്ക്, മരണം അറുപതിനായിരം കടന്നു

കൊറോണ മൂലം രാജ്യമെമ്പാടുമുള്ള ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്.  രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ഇതുവരെഅപേക്ഷ നല്‍കി കഴിഞ്ഞു. ഇതോടെ, കോവിഡ് 19 ഏല്‍പ്പിച്ചിരിക്കുന്നത് ഗുരുതര...