ലാലി ടീച്ചര്‍ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2...
കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം; കേന്ദ്ര സര്‍ക്കാര്‍ ആവശ്യം തള്ളി ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഐ.സി.എം.ആര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്...
കോവിഡിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടയാള്‍ അറസ്റ്റില്‍
ചെന്നൈ: കോവിഡ് പ്രതിരോധത്തിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ തമിഴ്നാട് പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപം സിദ്ധ ആശുപത്രി നടത്തിവരികയായിരുന്ന തനികാചലം എന്നയാളെയാണ് അറസ്റ്റ്...
മാതൃകയാവണം; തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തിലെത്തിച്ച് ശശിതരൂര്‍
തിരുവനന്തപുരം: ജര്‍മനിയിലെ കൊളോണില്‍നിന്ന് പനിപരിശോധനയ്ക്ക് കൃത്രിമ ഇന്റലിജന്‍സ് പവേര്‍ഡ് ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തലസ്ഥാനത്തേക്കെത്തിച്ച് തിരുവനന്തപുരം എം.പി. ശശി തരൂര്‍.
ജര്‍മനിയില്‍ നിന്ന് ബംഗളൂരുവിലേക്ക് കണക്ഷന്‍ വിമാനങ്ങളിലൂടെയും...
കോവിഡ്19; സ്രവം ശേഖരിച്ച് സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര
കോവിഡ് സംശയിക്കുന്നവരുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനുള്ള ഉപകരണവും സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
ശ്രീചിത്ര ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ...
സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ ആരോഗ്യ സേതുആപ്പ് നിര്‍ബന്ധമാക്കി
ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ, സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.കൊവിഡ് രോഗബാധയുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകള്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേ സമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കൊവിഡ്...
കോവിഡ് കാലത്ത് വിവാഹിതയായി സബ് കളക്ടര്‍; ശേഷം ഡ്യൂട്ടിയിലേക്കും
പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ്കളക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.
സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടില്‍ വെച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി...
ആലീസ് മാത്യു (70) ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: എരുമേലി പുലരിക്കൽ ആലീസ് മാത്യു (70) ന്യൂയോർക്കിൽ നിര്യാതയായി.
മക്കൾ: ഷെറിൻ, ജോൺ
സംസ്കാരം പിന്നീട്
കോവിഡ് മരണം 67,000 കടന്നു; രോഗബാധിതരുടെ എണ്ണം 11.5 ലക്ഷമായി
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 വ്യാപനം ശരവേഗത്തിൽ. ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച മാത്രം 23,901 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,154,931...
അമാന്തിച്ചാൽ കാത്തിരിക്കുന്നത് ദുരന്തത്തിന്റെ ദിനങ്ങളാണ്
ഡോ.സുനിൽ. പി.കെ
കേരളത്തിലെ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെങ്ങും ഏറെ പ്രശംസയ്ക്ക് പാത്രീഭവിച്ചവയാണ്.എന്നാൽ നമ്മൾ ഇനിയും മെച്ചപ്പെടേണ്ട ഒരു പ്രധാന മേഖലയുണ്ട്.അത് ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത് സംബന്ധിച്ചാണ്.മിക്കവാറും...










































