26 C
Kochi
Saturday, May 18, 2024

കൊറോണ: മസാച്യുസെറ്റ്‌സ് നേഴ്‌സിങ് ഹോമില്‍ 70 ഓളം പേര്‍ മരിച്ചു

മസാച്യുസെറ്റ്‌സ്: കൊറോണ വൈറസ് ബാധിച്ച 70 ഓളം താമസക്കാര്‍ വെറ്ററന്‍ നേഴ്‌സിങ് ഹോമില്‍ മരിച്ചു. അമേരിക്കയാകെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇന്നാണ് പുറത്തു വന്നത്. യുഎസിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ അടുത്തിടെ കോവിഡ് ബാധിച്ച്...

‘ഇപ്പോഴും സുഖമായിരിക്കുന്നു’: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി

വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് താന്‍ സുഖമായിരിക്കുന്നെന്ന് വ്യക്തമാക്കി വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോ ബയോളജിസ്റ്റായ ഡോ എലിസ ഗ്രനാറ്റോയാണ് വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് താന്‍ മരിച്ചുവെന്ന വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴും...

ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഹാക്കൻസാക്ക് സിസ്റ്റത്തിലെ നഴ്സിംഗ് ഹോമുകളിൽ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്ത് കൊറോണ രോഗ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് ഹെൽത്ത് കെയർ സിസ്റ്റങ്ങളിൽ (ഹോസ്പിറ്റൽ ശൃഖല) ഒന്നായ ആയ ഹാക്കൻസാക്ക് മെറിഡിയൻ...

കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കുന്നു; രോഗനിര്‍ണയത്തില്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം രോഗനിര്‍ണയത്തില്‍ പ്രതിസന്ധിയാകുന്നു. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലടക്കം പല...

കോവിഡ് മരണ നിരക്കില്‍ ബ്രിട്ടണ്‍ ഇറ്റലിയെ കടത്തിവെട്ടുമോ ? മരണം 26,097 ആയി

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മൂലമുണ്ടായ മരണസംഖ്യ 26,097 ആയി ഉയര്‍ന്നു.ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. ബുധനാഴ്ച മാത്രം ബ്രിട്ടനില്‍ കോവിഡ്...

തൊഴിൽ നഷ്ടം സർവകാല റിക്കാർഡിൽ

ന്യൂ​​യോ​​ർ​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൊ​​​റ​​​ണ വ്യാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ര​​​ണ്ടു​​​കോ​​​ടി അ​​​റു​​​പ​​​തു ല​​​ക്ഷം പേ​​​രാ​​​ണ് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​നി​​​യും ഇ​​​തു കൂ​​​ടാ​​നാ​​​ണു...

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,87,029 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. 55,411 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,18,777 പേ​ർ...

കണ്ണൂര്‍ സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദു റഹ്മാന്‍(55) ആണ് ഇന്ന് പുലര്‍ച്ചെ ദുബായില്‍ മരിച്ചത്. ദുബായില്‍ ഹോട്ടല്‍ മാനേജരായ...

4 ദിവസത്തിനിടെ 21 പുതിയ കൊവിഡ് രോഗികള്‍; കോട്ടയത്തും ഇടുക്കിയിലും അതീവജാഗ്രത

കോട്ടയം: ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി, കോട്ടയം ജില്ലകളില്‍ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്. അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക്...

ചൈനീസ് റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടി വിലക്ക് !

ന്യൂഡല്‍ഹി: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്ക്കെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നാണ് ഐസിഎംആര്‍ റിയല്‍ മെറ്റാപോളിക്‌സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍നിന്ന്...