27 C
Kochi
Sunday, March 15, 2026

കണ്ണൂര്‍ സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദു റഹ്മാന്‍(55) ആണ് ഇന്ന് പുലര്‍ച്ചെ ദുബായില്‍ മരിച്ചത്. ദുബായില്‍ ഹോട്ടല്‍ മാനേജരായ...

4 ദിവസത്തിനിടെ 21 പുതിയ കൊവിഡ് രോഗികള്‍; കോട്ടയത്തും ഇടുക്കിയിലും അതീവജാഗ്രത

കോട്ടയം: ഗ്രീന്‍ സോണിലായിരുന്ന ഇടുക്കി, കോട്ടയം ജില്ലകളില്‍ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്. അപ്രതീക്ഷിതമായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയതോടെ മേഖലയിലെങ്ങും അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോട്ടയം ജില്ലയിലുണ്ടായിരുന്ന ലോക്ക്...

ചൈനീസ് റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടി വിലക്ക് !

ന്യൂഡല്‍ഹി: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്ക്കെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നാണ് ഐസിഎംആര്‍ റിയല്‍ മെറ്റാപോളിക്‌സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍നിന്ന്...

ഗുജറാത്തില്‍ മരണസംഖ്യ ഉയരുന്നു; കാരണം കോവിഡിന്റെ എല്‍ ടൈപ്പ് വൈറസ് ?

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് മരണനിരക്ക് കൂടാന്‍ കാരണം ചൈനയിലെ വുഹാനില്‍ സാന്നിധ്യമറിയിച്ച കോവിഡ് വൈറസിന്റെ എല്‍ ടൈപ്പ് വകഭേദത്തിന്റെ ആധിക്യമാകാമെന്ന് വിദഗ്ധര്‍. വുഹാനില്‍ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എല്‍ ടൈപ് കോവിഡ് വൈറസ്. വുഹാനില്‍...

അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​ത് 26 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ്-19 ഭീ​തി​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഭീ​തി​യും രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് ആ​ഴ്ച​ക​ളാ​യി 26.4 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 4.4 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യി...

ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

മുംബൈ: ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ മഹിളാ സെല്‍ എസിപി ആയ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്....

യുഎസിനെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ട് കൊവിഡ്19; ലോകത്തില്‍ മരണം 1.9 ലക്ഷം

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 രോഗബാധിതര്‍ 2,704,676 ആയി വര്‍ധിച്ചു. ഇതിനോടകം തന്നെ 1,90,549 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. യുഎസില്‍ കഴിഞ്ഞ24 മണിക്കൂറിനിടെ മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ യുഎസിലെ...

ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയം; റെംഡിസിവിര്‍ കൊറോണയ്ക്ക് ഫലപ്രദമല്ലേ ?

വാഷിങ്ടണ്‍: കൊറോണയ്‌ക്കെതിരെ ഫല പ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിര്‍ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണം പരാജയമായിരുന്നുവെന്ന വിവരം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വെബ്‌സൈറ്റിലൂടെയാണ് പുറത്ത് വിട്ടത്. എന്നാല്‍ പിന്നീട് ആ...

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍...

ഞങ്ങൾ യുദ്ധത്തിലാണ്,കണ്ണ് മൂടി കെട്ടിയ അവസ്ഥയിൽ ഒരു യുദ്ധം

ശ്രീരേഖ കുറുപ്പ് ഇന്ത്യ ഞാൻ ജനിച്ച രാജ്യമാണ്. ജന്മനാടായ കേരളം അഭിമാനവുമാണ്. എങ്കിലും അമേരിക്കയിൽ ജീവിക്കുന്ന എനിക്ക് അമേരിക്കയെ പറ്റി ഈ വരുന്ന ട്രോളുകൾ കണ്ടിട്ട് സങ്കടം തോന്നുന്നുണ്ട്. അമേരിക്കയിൽ ഉള്ളതും മനുഷ്യരാണ്. അതിൽ...