24 C
Kochi
Sunday, March 15, 2026

കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...

ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; ഇടത് കുത്തക കോട്ട തകര്‍ത്ത് യുഡിഎഫ്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്റെ കോട്ടയായ അരൂരും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ...

ആവേശം ചോരാത്ത മലബാറിലെ രാത്രികള്‍

വിശ്വാസവും ആഘോഷവും ഒത്തുചേരുന്നതിന്റെ അവിസ്മരണീയതയുണ്ട് ഓരോ തെയ്യപ്പറമ്പിനും. അതുകൊണ്ടു തന്നെയാണ് മീനമാസത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ജനം തെയ്യപ്പറമ്പുകളില്‍ ഒത്തുചേരുന്നതും. എല്ലാ തിരക്കുകളും മാറ്റിവച്ച് ആയിരങ്ങളാണ് കുടുംബത്തോടൊപ്പം ക്ഷേത്രങ്ങില്‍ എത്തുന്നത്. പകലും രാത്രിയുമായി...

അറബിക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട്...

സുധാകരൻ അറിയണം, ആ തലച്ചോറിന്റെ ‘വീര്യത്തെ’

ഒക്ടോബര്‍ 20ന് 96 വയസ്സ് പൂര്‍ത്തിയാക്കി 97 -ാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ് അച്ചുതാനന്ദന്‍. ലോകത്ത് തന്നെ ഇന്ന് ഈ പ്രായത്തിലും കര്‍മ്മനിരതനായിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. ഈ നേതാവിനെയാണ് കോണ്‍ഗ്രസ്സ് എം.പി...

ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...

എരിവും രുചിയുമുള്ള കുഴിപ്പണിയാരം

മിനി വിശ്വനാഥൻ  പാട്ടിയമ്മയുടെ "രാശാത്തീ, ചിന്ന രാശാത്തീ" എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്. തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി...

ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ല; നുഴഞ്ഞുകയറ്റക്കാർക്ക് പോകേണ്ടി വരും

ബൊക്കാരോ: നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി)യെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പ്രസ്താവന. ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ലെന്ന് നദ്ദ പറഞ്ഞു.'വരും...