30 C
Kochi
Saturday, July 27, 2024
Technology

Technology

Technology News

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വേനല്‍ കാലത്ത് വൈറസിന്റെ വ്യാപനം...

2020 മുതൽ 2024 മോഡൽ 463,000 കിയ എസ്‌യുവി തിരിച്ചുവിളിക്കുന്നു അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ...

പി പി ചെറിയാൻ വാഷിംഗ്ടൺ:യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 463,000 കിയ എസ്‌യുവി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു തീപിടുത്തത്തിൻ്റെ അപകടസാധ്യതകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യണം. ഫ്രണ്ട് പവർ സീറ്റ് മോട്ടോറുകൾ അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന തീപിടുത്തത്തെത്തുടർന്ന് 2020 മുതൽ 2024 മോഡൽ വർഷം വരെയുള്ള ടെല്ലുറൈഡ് സ്‌പോർട് യൂട്ടിലിറ്റി...

ഈ ആക്രമണകാരി ചൈനയുടെയും പാക്കിസ്ഥാന്റെയും ചങ്കിടിപ്പിക്കും

ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ജൂലൈ 29നാണ് വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുക. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകള്‍. വൈകാതെ ഈ 5 വിമാനങ്ങളും ലഡാക്ക് മേഖലയില്‍ വിന്യസിക്കും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു ആദ്യം...

വ്യവസായങ്ങള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ അനുമതി

തിരുവനന്തപുരം: കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വെയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ്...

മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഓഹരികള്‍ 12% വരെ ഇടിഞ്ഞ് വലിയ നഷ്ടം സംഭവിച്ചത്. ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്....

ഷേവാമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി വിപണിയില്‍

ഷവോമിയുടെ റെഡ്മി 4, റെഡ്മി 4എ, മി റൗട്ടര്‍ 3 സി എന്നിവ വിപണിയിലിറക്കി. ഷവോമിയുടെ എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറായ മി ഹോം സ്‌റ്റോറും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യത്തെ മി ഹോം കഴിഞ്ഞ മാസം ബെംഗളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യദിവസംതന്നെ പന്ത്രണ്ട്...

ഐഫോണിന് ഇനി വിലകുറയും; ബാംഗ്ളൂരിൽ നിര്‍മ്മാണ യൂണിറ്റ് തുടങ്ങും

  ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബാംഗ്ളൂരിൽ  ഫാക്റ്ററി ആരംഭിക്കുന്നു. അധികം വൈകാതെ  ഇന്ത്യന്‍ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഐഫോണുകൾ  ഇവിടെ നിന്ന് പുറത്തിറങ്ങും . ആപ്പിളിനു വേണ്ടി തായ്‌വാനിൽ നിന്നുമുള്ള നിർമ്മാതാക്കളായ വിസ്ട്രണ്‍ ആണ് ബാംഗ്ളൂരിലെ പീനിയയില്‍  നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. അടുത്ത വർഷം  പകുതിയോടെ ഫാക്റ്ററി  പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ്...

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ എല്ലാം വീട്ടില്‍ തന്നെ ഇരിപ്പാണ്. ആരുമായും നേരില്‍ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല.അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാരും ഇപ്പോള്‍ വീഡിയോ കോളിംഗാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഈ അവസരത്തില്‍ റിലയന്‍സ് ജിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിയോമീറ്റ് വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന്...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

തിരുവനന്തപുരത്ത് വൈറോളജി സെന്റര്‍ 2019- ജനുവരിയില്‍: മുഖ്യമന്ത്രി

ബാള്‍ട്ടിമൂര്‍: 2019 ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...