26 C
Kochi
Thursday, April 25, 2024
Technology

Technology

Technology News

മുഖംമിനുക്കി ഔഡി A4; വില 41.49 ലക്ഷം

ഔഡി A4 ലക്ഷ്വറി സെഡാന്റെ മുഖംമിനുക്കിയ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളാണ് A4നുള്ളത്. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലൈറ്റ്, പിന്നില്‍ റിഫ്ളക്ടറോടുകൂടിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള അലോയി വീല്‍ എന്നിവയാണ് പുറംമോടിയിലെ മാറ്റങ്ങള്‍....

പി.ടി.എ മീറ്റിംഗും ഇനി ഡിജിറ്റല്‍; കുട്ടി സ്‌കൂളിലെത്തിയോ എന്ന് ഇനി ആപ്പ് പറയും!

കോട്ടയം: പി.ടി.എ മീറ്റിങ്ങും ഡിജിറ്റലാകുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോകണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരല്‍ത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണു പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും കുട്ടികളുടെ സ്‌കൂളിലെ...

ടോസ് ഭാഗ്യം ഇന്ത്യക്ക്; ബാറ്റിംഗ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മൊഹമ്മദ് ഷാമിയാണ് ഇന്ന് കളിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. നൂര്‍ അലിയും, ദൗലത് സദ്രാനും ഇന്ന്...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

ഒരു ദിനം യൂട്യുബിന് മുന്നിൽ ലോകം ചിലവഴിക്കുന്നത് നൂറ് കോടി മണിക്കൂർ

ഇൻ്റർനെറ്റിൽ വീഡിയോ കാണണം എന്ന് ചിന്തിച്ചാൻ നമ്മുടെ മനസിൽ ആദ്യം എത്തുന്ന പേരാണ് യൂട്യൂബ്.അത് വളരെ ശരിയാണ് കാരണം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍  ആളുകൾ വീഡിയോ കാണുന്ന പ്ലാറ്റ് ഫോം യൂട്യൂബ് ആണ്. പുതിയ കണക്ക് പ്രകാരം ഒരു ദിവസം യൂട്യൂബ് കാണുന്നതിനായി ലോകത്താകമാനമുള്ള ആളുകള്‍ ചെലവഴിക്കുന്നത്...

ട്രംപ് ഉത്തര കൊറിയന്‍ മണ്ണില്‍: ഉന്നുമായി കൂടിക്കാഴ്ച നടത്തി

പാന്‍മംജോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ഉത്തരക്കൊറിയയില്‍ വെച്ച് പ്രസിഡന്റെ് കിം ജോണ്‍ കിമുമായി കൂടിക്കാഴ്ച നടത്തി. ഈ പ്രവേശനത്തിലൂടെ അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായി ഡോണള്‍ഡ് ട്രംപ്. ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്....

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 33,600 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്.ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു.

50 ലക്ഷം കാറുകൾ വിറ്റ് ടാറ്റ

ചരിത്ര നേട്ടം കുറിച്ച് ടാറ്റ മോട്ടോഴ്സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ലക്ഷം കാറുകളുടെ വിൽപനയും 2010 ൽ 20 ലക്ഷം വിൽപനയും 2015 ൽ 30 ലക്ഷം വിൽപനയും 2020 ൽ 40 ലക്ഷം...

പുതിയ ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേര് നൽകാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ : അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനത്തിന് അന്തരിച്ച ബഹിരാകാശ യാത്രിക കല്പന ചൗളയുടെ പേര് നൽകാനൊരുങ്ങുന്നു. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്‍പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്‍പന ചൗള എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ്...

സോഷ്യല്‍മീഡിയകളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷൻ വാട്സ് ആപ്പ് കൂട്ടായ്മ; ഗ്രൂപ്പിന് ഒരു വയസ്സ്

-ബിനു ദാമോദരന്‍- എടത്വാ:ജനകീയ പ്രശനങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്ത് അവയ്ക്ക്  പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് . എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ വിവിധ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ , മാധ്യമ...