30 C
Kochi
Sunday, May 19, 2024
Technology

Technology

Technology News

ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ്

ബെംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ് 2018 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. സിഇഒ പദവിയോടൊപ്പം മാനേജിങ് ഡയറക്ടര്‍ പദവിയും പരേഖിനു നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായ പരേഖ് ആഗോളതലത്തില്‍ ഐടി സേവന മേഖലയില്‍ 30 വര്‍ഷത്തോളം പരിചയമുള്ള...

ലൈസന്‍സ് വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്കുമായി കോറിറ്റ് ഇലക്ട്രിക്

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം: എസ്ബിഐ

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു എത്രതവണ വേണമെങ്കിലും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം. ഇന്നലെ ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍...

ലോകത്തെ സാമ്പത്തിക ശക്തിയുളള രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

പാരിസ്: ലോകബാങ്ക് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകബാങ്ക് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തരമൊത്ത ഉത്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം 2.59 ട്രില്യന്‍ ഡോളറാണ് അതേസമയം ഫ്രാന്‍സിന്റെ ജിഡിപി...

ഫോബ്‌സ് മാസിക അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് ജോർജ് മുത്തൂറ്റും എംഎ യൂസഫലിയും; ഒന്നാംസ്ഥാനത്ത് അംബാനി

തിരുവനനന്തപുരം: ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ മലയാളികളിൽ മുമ്പിലുള്ളത്. 13ാം തവണയും അതിസമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ്...

ഐഡിയയും വൊഡാഫോണും ലയിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും. ലയനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതായി വൊഡാഫോണ്‍ സ്ഥിരീകരിച്ചു. ലയനം സാധ്യമായാല്‍ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങളാവും സംഭവിക്കുക. ഐഡിയയും വൊഡാഫോണും ലയിക്കുന്നത് സൌജന്യ സേവനത്തിലൂടെ വരവറിയിച്ച റിലയന്‍സ് ജിയോയ്ക്ക് വന്‍ തിരിച്ചടിയാകും....

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ എല്ലാം വീട്ടില്‍ തന്നെ ഇരിപ്പാണ്. ആരുമായും നേരില്‍ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല.അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാരും ഇപ്പോള്‍ വീഡിയോ കോളിംഗാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഈ അവസരത്തില്‍ റിലയന്‍സ് ജിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിയോമീറ്റ് വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന്...

ആധാര്‍ ദുരുപയോഗം: എയര്‍ടെലിന്റെ ഇ- കെ.വൈ.സി ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ആധാര്‍-ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധിക്കുന്ന നടപടി ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേയ്മന്റ്‌സ് ബാങ്ക് അക്കൗണ്ടു തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഉപയോക്താക്കളുടെ സിം കാര്‍ഡ് ആധാര്‍ അടിസ്ഥാനമാക്കി പരിശോധിക്കുന്നതില്‍ നിന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയെ സവിശേഷ...

ജനത്തിന് വേണ്ടാത്ത നികുതി സർക്കാരിന് ആവശ്യമുണ്ടോ?

അജിത് സുദേവൻ ഒരു പ്രത്യേക നികുതി ഭൂരിപക്ഷം ജനങ്ങളും നൽകാൻ സ്വമേധയാ തയ്യാറാകുന്നില്ല എങ്കിൽ പ്രസ്തുത നികുതി കുറവ് വരുത്തുകയോ അല്ലെങ്കിൽ മൊത്തമായി തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ഉത്തമം. അതിൽ പ്രാദേശിക നികുതിയെന്നോ, സംസ്ഥാന നികുതിയെന്നോ അല്ലെങ്കിൽ കേന്ദ്ര നികുതിയെന്നോ ഭേദം നോക്കേണ്ട ആവശ്യമില്ല. കാരണം ലോകവ്യാപകമായി ജനങ്ങൾ...