35 C
Kochi
Tuesday, April 16, 2024
Business

Business

business and financial news and information from keralam and national

മുംബൈ: ബിഹാര്‍ സ്വദേശിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി. രക്തസാമ്പിള്‍ നാളെ നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയായി ഫലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ, ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കണമെന്ന് ദിന്‍ദോഷിയിലെ സെഷന്‍സ്...
പി.പി. ചെറിയാന്‍ മെയിന്‍ പ്രതിനിധിസഭാ സ്പീക്കറായ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ശിദയന്‍ (47) 2020 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി സെനറ്റിലേക്ക് മത്സരിക്കും.നിലവിലുള്ള മയിന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ കോളിന്‍(66) അഞ്ചാം തവണയും മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി ബ്രിട്ട് കവനോയെ സ്ഥിരീകരിക്കുന്നതിന് ശക്തമായി വാദിച്ചവരില്‍ പ്രമുഖയായിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ കോളിന്‍സ്. 22...
ഉയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസ്. ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ധര്‍ ഇവ ശേഖരിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഗൂഗിള്‍ സ്പീച്ച് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഭാഷ കൃത്യമായി മനസ്സിലാക്കുന്നതിനാണ് ശബ്ദം ഉപയോഗിക്കുന്നതെന്നാണ് ഡേവിഡ് മോണ്‍സീസ്...
ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് നിര്‍ത്തുന്നത്. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക. ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6...
അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും. അതിന്റെ കാരണം ചുരുക്കി പറയാം. കുറച്ചു ഡാറ്റാ അനാലിസിസ് കൂടെ നടത്തിയതിനു ശേഷം ആണ് ഈ നിഗമനം. ഈ വർഷവും KSEB നിരക്കുകൾ...
അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍ 50 ശതമാനം ഇളവും നല്‍കിയുമാണ് ഫീസ് ഭേദഗതി ചെയ്തിരിക്കുന്നത്. ബിസിനസ് രംഗത്ത് വലിയ ചലനങ്ങള്‍ ഈ ഭേദഗതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക...
ജേ .എസ് അടൂർ അങ്ങനെ ഇന്നലെ അതും സംഭവിച്ചു. സുനിൽ പി ഇളയിടത്തിന് അതിൽ ഒരു പങ്കുണ്ട്. (ആളെ ഇതുവരെ കണ്ടിട്ടില്ല ) കാരണം കൊളോണിൽ നിന്നും ബെർളിലേക്കുള്ള ട്രെയിനിൽ ആ പുസ്തക വായനയിലായിരുന്നു. അതിൽ അംബേദ്കറിനെയും മര്കസിനെക്കുറിച്ചും എഴുതിയ അധ്യായം വായിച്ചു കഴിഞ്ഞു എന്നാൽ ഇനി ജർമ്മനിയുടെ ബൗദ്ധിക ചരിത്രമാകട്ടെ എന്നു കരുതി ബുക്ക് വച്ചിരുന്ന...
തിരുവനന്തപുരം: ഇന്ത്യന്‍ സമ്പദ്ഘടന നിലവില്‍ നേരിടുന്ന മുരടിപ്പ് പരിഹരിക്കാന്‍ കേന്ദ്രബജറ്റ് അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി കൂട്ടാത്തത് പ്രളയം തകര്‍ത്ത കേരളത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനത്തിനുള്‍പ്പടെ പണം അനുവദിച്ചിട്ടില്ല. ആവശ്യങ്ങളുമായി സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. വിദേശ...
ഹെലോയും ഷെയര്‍ചാറ്റും ഷെയര്‍ ചെയ്താല്‍ പണം നേടാം. ഹെലോയുടെ ഉപഭോക്താവായ ഒരു വ്യക്തി ഒരാളെ ഹെലോയിലേയ്ക്ക് ആകര്‍ഷിച്ചാല്‍ അപ്പോള്‍ തന്നെ ലഭിക്കും 10 രൂപ. ഷെയര്‍ ചാറ്റാണെങ്കില്‍ 15 രൂപയും ലഭിക്കും. പേടിഎം വഴിയാണ് പണം കൈമാറുക. കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത നല്‍കിക്കൊണ്ട് ഷെയര്‍ചാറ്റ് സ്‌ക്രാച്ച് കാര്‍ഡും നല്‍കുന്നുണ്ട്. റെഫറല്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കാന്‍ ഷെയര്‍ചാറ്റ്...
മുംബൈ:അനില്‍ അംബാനി കടക്കെണിയില്‍ നിന്ന് കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നുവെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ അംബാനി ശ്രമം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആസ്ഥാനത്തിനാകെ 1500-2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു...