31 C
Kochi
Thursday, April 18, 2024
Business

Business

business and financial news and information from keralam and national

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ആദ്യ 64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. റിയല്‍മി സിഇഓ മാധവ് ഷേത്ത് ആണ് പുതിയ ഫോണിന്റെ സൂചന നല്‍കിക്കൊണ്ട് ഒരു ചിത്രം ട്വീറ്റ് ചെയ്തത്. കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യ 64 മെഗാപിക്സല്‍...
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി അമേരിക്ക. നേരത്തെ ഉപരോധത്തില്‍ നിന്ന് ഇളവ് നല്‍കി ഒഴിവാക്കി നിര്‍ത്തിയിരുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് വീണ്ടും ഉപരോധം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. മെയ് രണ്ടുമുതല്‍ ഉപരോധം...
തിരുവല്ല :തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലോക ജലദിനം ആചരിച്ചു. 22 -3 - 2019 നു രാവിലെ തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ വച്ച് നടത്തപ്പെട്ട ലോക ജലദിനാചരണത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച വ്യക്തികളെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആദരിച്ചു. ജലം ഓരോതുള്ളിയും സൂക്ഷിച്ച്ഉപയോഗിക്കുന്നതിൻറെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിൻറെ ലക്ഷ്യം. പ്രസ്തുത ചടങ്ങിൽ...
തിരുവനന്തപുരം :കേരളാ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒരു പോൺ തൂവൽ കൂടി .സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കുന്നു .നാളെ രാവായിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന്റെ ഉത്‌ഘാടനം നിര്‍വഹിക്കും. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ഇത് ഇന്ത്യയിലെ രണ്ടാമത്തെ വൈറോളജി...
കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു. എന്നാല്‍, വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഡിസംബറില്‍ ആകെ 182.4...
മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ള വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്പ്ലയും ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ ഇവയെല്ലാം വ്യത്യസ്ത മോഡലുകളില്‍ ആയിരിക്കുമെന്നാണ് മൊബൈല്‍...
വിദ്വേഷാക്രമണങ്ങള്‍ വളരെയധികം നടന്ന ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. 93 ആക്രമണങ്ങളാണ് രാജ്യത്ത് 2018ല്‍ നടന്നത്. പത്ത് വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ മതത്തിന്റെ പേരില്‍ രാജ്യത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നത് ഈ വര്‍ഷമാണ്. ഫാക്ട് ചെക്കര്‍ ഡോട്ട് ഇന്‍, ന്യൂസ് ക്ലിക്ക്.ഇന്‍ തുടങ്ങിയവര്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ കണ്ടെത്തിയിരിക്കുന്നത്. 75 ശതമാനം ആക്രമണങ്ങളും...
കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി സലൂണ്‍ വെടിവയ്പ് കേസില്‍ അന്വേഷണ സംഘം അന്യ സംസ്ഥാനങ്ങളില്‍. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ രവി പൂജാരിയുടെ അധോലോക സംഘവുമായി ബന്ധമുള്ളവരെ അന്വേഷിച്ചാണ് പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുള്ളത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും സമയമാകുമ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം:എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചു .നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും. മാസ്‌ട്രോ, ക്ലാസിക് എന്നീ ഗണത്തില്‍പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന...
ന്യൂഡല്‍ഹി: 5000 കോടിയുടെ വായ്പാ തട്ടിപ്പു നടത്തി ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്. വായ്പാ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം വിശദീകരിച്ചുള്ള ട്വീറ്റിലാണ് കോണ്‍ഗ്രസിനെതിരായ പരോക്ഷ വിമര്‍ശനമുള്ളത്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി...