28 C
Kochi
Sunday, May 5, 2024

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ആകെ രോഗബാധിതര്‍ 74,281

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിനാലായിരം കടന്നു. 24 മണിക്കൂറിനിടെ 3,525 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ...

സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടാന്‍ ആലോചന: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത്...

അമേരിക്കയിൽ മലയാളിയാണ് താരം;റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കി തിരുവനന്തപുരം സ്വദേശി

ആതുര സേവന രംഗത്ത് മലയാളി നഴ്‌സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് . മലയാളി നേഴ്സാണ് പരിചരിക്കുന്നതറിഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്....

കോവിഡ് 19- നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും അതീവ ജാ​ഗ്രത അത്യാവശ്യം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

വാഷിംങ്ടണ്‍; ലോകത്ത് കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്ബോള്‍ കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, മഹാമാരി രൂക്ഷമായവയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തിലാണ് ഡബ്യൂഎച്ച്‌ഒയുടെ പ്രതികരണം...

രോഗലക്ഷണം; ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: രോഗലക്ഷണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം, തൃശൂര്‍, ആലപ്പുഴ...

ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ്‌ വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍ പരക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍...

വൈറ്റ്ഹൗസിലും വൈറസ്, പതിമൂന്നുലക്ഷത്തിലേക്ക് പകര്‍ച്ചവ്യാധി

ഹ്യൂസ്റ്റണ്‍: മരണത്തിന്റെ തോത് 78,639 തിലേക്ക് കടന്ന ദിവസം തന്നെ പതിമൂന്നു ലക്ഷം പേര്‍ക്ക് കൂടി പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതായത്, 1,323,078 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 223,876 പേരുടെ...

ലാലി ടീച്ചര്‍ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2...

കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം; കേന്ദ്ര സര്‍ക്കാര്‍ ആവശ്യം തള്ളി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഐ.സി.എം.ആര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്...

കോവിഡിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടയാള്‍ അറസ്റ്റില്‍

ചെന്നൈ: കോവിഡ് പ്രതിരോധത്തിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ തമിഴ്നാട് പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപം സിദ്ധ ആശുപത്രി നടത്തിവരികയായിരുന്ന തനികാചലം എന്നയാളെയാണ് അറസ്റ്റ്...