24 C
Kochi
Sunday, June 23, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....

ഇനി മുഴുവന്‍ ക്ലാസ്‌റൂമുകളും ഹൈടെക്; പുത്തന്‍ പദ്ധതികള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട്: എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് ചുവടു വെക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്ലറ്റില്ല

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

വീട്ടിലെ ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത ശരിയല്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്‌സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവുമായി...

അമ്മയിൽ “ഇടവേള” വില്ലനായോ ?

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...

നാളെ മുതല്‍ പിൻ സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം; പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണം നടത്താനാണ് തീരുമാനം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബൈക്കിലെ രണ്ടു...

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ആരംഭിച്ചു; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. വനിതാ ജഡ്‌ജി അദ്ധ്യക്ഷയായ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കേസ് പരിഗണിച്ച് കൂടുതൽ വാദത്തിനായി...

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

പാമ്പു ​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി പാമ്പു ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ...

ആ അജണ്ട ഇനി നടക്കില്ല

സുപ്രീം കോടതി വിധിയില്‍ ‘തൃപ്തി’ വരാതെ പുതിയ പോര്‍മുഖം തുറന്ന് തൃപ്തി ദേശായി. നവംബര്‍ 20ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഈ യുവതിയുടെ മുന്നറിയിപ്പ് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ തവണ പൊലീസ്...