26 C
Kochi
Sunday, June 16, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

അയോദ്ധ്യ വിധി; നരേന്ദ്രമോദിയുടെ വിജയമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യ ബാബരി മസ്ജിദ്- രാമ ജന്മഭൂമികേസിലെ സുപ്രിംകോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വാഴ്ത്തിയും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. യുഎസ്, യുകെ, പാകിസ്താൻ എന്നിവിടങ്ങളിലെ പ്രമുഖ മാദ്ധ്യമങ്ങൾ ചരിത്രപരമായ വിധിയെ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരിക്കാനുള്ള സന്നദ്ധതഗവര്‍ണര്‍ഭ​ഗ​ത്​ സി​ങ്​​ കോ​ശി​യാ​രി...

സുപ്രീം കോടതി ഉത്തരവ് ശബരിമലകേസിലും ഇനി നിര്‍ണ്ണായകമാകും

അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് അനുമതി കൊടുത്ത സുപ്രീം കോടതി ഉത്തരവ് ശബരിമലകേസിലും ഇനി നിര്‍ണ്ണായകമാകും.കേവലം ഭൂമി തര്‍ക്കം എന്നതിലുപരി വിശ്വാസസംബന്ധമായ കാര്യമായി വിലയിരുത്തിയാണ് അയോധ്യ കേസില്‍ സുപ്രീംകോടതിയിപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ശബരിമല വിഷയത്തിലെ പുന:പരിശോധനാ...

അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം മാത്രമാകും

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവചനം സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുമെന്ന് പഠനം. 2020-24 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ശരാശരി...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പാലക്കാട്...

‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ലക്ഷദ്വീപില്‍ ജാഗ്രത!

തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം,...

കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവച്ച നിമിഷം തോറ്റുപോയ കേസ്

രാജീവ് രാമചന്ദ്രൻ വാളയാർ കേസിൽ പ്രദീപ് കുമാർ എന്ന പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് വായിച്ചു. ഈ കേസ് കോടതിയിലെത്തിച്ച അന്വേഷകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല; അമ്മാതിരി കേസാണ് ബിൽഡ് ചെയ്തിരുന്നത് ! ഒരു കാര്യം വ്യക്തം, പൊലീസ് രജിസ്റ്റർ...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...

ചുവപ്പിനെ കൈവിട്ട് അരൂര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ക്ക് ജയം

അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിജയം. എല്‍.ഡി.എഫും യു.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലായിരുന്നു ഷാനിമോളുടെ എതിരാളി.അഡ്വ.പ്രകാശ് ബാബു വായിരുന്നു എന്‍.ഡി.എ...

ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; ഇടത് കുത്തക കോട്ട തകര്‍ത്ത് യുഡിഎഫ്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്റെ കോട്ടയായ അരൂരും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ...