32 C
Kochi
Friday, April 26, 2024

മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍. പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് നാല് ദിവസത്തിനകം ഫ്‌ളാറ്റുകള്‍ ഒഴിയുമെന്ന് താമസക്കാര്‍ അറിയിച്ചത്. ഫ്‌ളാറ്റിന് മുന്നില്‍ ഇവര്‍ ആരംഭിച്ച...

ലോക നേതാക്കളില്‍ താരമായി മോദി

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...

തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക....

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്...

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി...

മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു. ഒരു ഭാഗത്ത് മോദിസ്തുതി നടത്തുന്ന പോംപെ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വിമര്‍ശനവും ഉയര്‍ത്തി. രണ്ടു ദിവസത്തെ ഇന്ത്യാ...

ബസ് ചാര്‍ജ് കൂട്ടുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം...

ദുരന്തബാധിതരുടെ രാജ്ഭവൻ മാര്‍ച്ച് :തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി...