27 C
Kochi
Friday, April 26, 2024
Health & Fitness

Health & Fitness

മലപ്പുറത്തെ അഞ്ച് വയസ്സിന് താഴെയുള്ള 95.75% ശതമാനം കുട്ടികളും പോളിയോ വാക്‌സിനെടുത്തു

ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ ഫലംകണ്ടു. മതപരമായ വിലക്കുകളും അറിവില്ലായ്മയും മൂലം കൃത്യസമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതില്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലായിരുന്നു മലപ്പുറം ജില്ല. ഇത് മൂലം കുട്ടികളില്‍ പലരും രോഗ ബാധിതരായി...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...

കോവിഡ് 19 –  എവിടെ ടെസ്റ്റുകളും, മരുന്നുകളും, വാക്സിനേഷനും ?

ആമി ലക്ഷ്മി ഒരു ഗുളിക കഴിക്കുമ്പോൾ, ഒരു ഇൻജെക്ഷൻ എടുക്കുമ്പോൾ, ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ തിരിച്ചു നല്കുന്ന ജീവജലം എന്ന് തന്നെ പറയാവുന്ന ഐ. വി  (I.V) സൊല്യൂഷൻ നമ്മുടെ സിരകളിലൂടെ ഒഴുകുമ്പോൾ,...

കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) ഫിലഡൽഫിയായിൽ നിര്യാതനായി

ഫിലഡൽഫിയാ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ...

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം...

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കൊവിഡ്; 118 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധനം ആരോഗ്യത്തെ ബാധിക്കും

കശാപ്പിനായുള്ള കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തില്‍ മൂന്നു ഘടകങ്ങള്‍ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ...

പ്രതിഷേധം ശക്തം; മംഗലാപുരത്ത് കര്‍ഫ്യൂ

മംഗലാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി. 2 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം മംഗലാപുരത്ത് ഞായറാഴ്ച വരെയും കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്. പൗരത്വ...

കൊവിഡ് 19: മരണസംഖ്യ 75,000 കടന്നു; അമേരിക്കയില്‍ മൂന്നര ലക്ഷത്തിലേറെ രോഗികള്‍

അറ്റ്‌ലാന്റാ:കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച 209 ലോകരാജ്യങ്ങളില്‍ 75,901 മരണം .ഇതിനോടകം 13,59,010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 293,454 പേര്‍ സുഖം പ്രാപിച്ചുവെങ്കിലും രോഗബാധിതരില്‍ അഞ്ച് ശതമാനം (47,540 പേര്‍) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ്...

കോവിഡ്19; സ്രവം ശേഖരിച്ച് സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര

കോവിഡ് സംശയിക്കുന്നവരുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനുള്ള ഉപകരണവും സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ശ്രീചിത്ര ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ...