28 C
Kochi
Saturday, April 27, 2024
Tags Cinema news

Tag: cinema news

ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്. അന്‍പത്തി ഒന്നാമത് ഫാല്‍ക്കെ പുരസ്‌കാരത്തിനാണ്  രജനീകാന്ത് അര്‍ഹനാകുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍...

‘പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി; പക്ഷെ ബന്ധത്തിന് കോട്ടം തട്ടില്ല’: സുരേഷ്...

തൃശൂർ: എതിർ സ്ഥാനാർഥിയായ പത്മജ വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിലും അവരുമായുള്ള ബന്ധത്തിന് ഒരു കോട്ടവും പറ്റില്ലെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം...

മുന്‍ ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് ബിഗ് ബോസ് സെറ്റിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റിഷോയില്‍ വച്ച് മുന്‍ ഭര്‍ത്താവിന്റെ മരണം അറിഞ്ഞ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാ?ഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാര്‍ കഴിഞ്ഞ...

‘ഞങ്ങള്‍ രണ്ടുപേരും സുഖമായിരിക്കുന്നു’; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പേളി

ആദ്യകണ്‍മണിയെ സ്വീകരിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും. തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ?ഗര്‍ഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം...

ദ പ്രീസ്റ്റിന്റെ സസ്‌പെന്‍സ് പൊളിച്ച് മമ്മൂട്ടി, കയ്യീന്ന് പോയെന്നു മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന' ദ പ്രീസ്റ്റ്' ഇന്ന് തിയെറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക്...

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. മൂക്കിനു പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത...

അച്ഛന്റെ തോളില്‍ ചാഞ്ഞ് മഹാലക്ഷ്മി; ദിലീപ് – കാവ്യ ദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍

ദിലീപ് -മഞ്ജു വാര്യര്‍ താരങ്ങളുടെ മകള്‍ മീനാക്ഷിയെ പോലെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയാണ് ദിലീപ് - കാവ്യ മാധവന്‍ താര ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ...

നല്ല സിനിമകള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിക്കേണ്ട അവസ്ഥയെന്ന് സുരഭി ലക്ഷ്മി

കോഴിക്കോട് : നല്ല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിക്കേണ്ട അവസ്ഥയാണിന്ന് ഉള്ളതെന്ന് ദേശീയ പുരസ്‌ക്കാര ജേതാവും നടിയുമായ സുരഭിലക്ഷ്മി. അവാര്‍ഡ് സിനിമയെന്ന പേരില്‍ 'മിന്നാമിനുങ്ങി'നെ തഴയുന്ന സാഹചര്യമാണുള്ളതെന്നും സുരഭി കോഴിക്കോട് പറഞ്ഞു. പ്രേക്ഷകര്‍...

ദിനേശനും ശോഭയുമായി നിവിനും നയന്‍താരയും

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ'. നിവിന്‍പോളി ഈ സിനിമയില്‍ നായകനായി വരുമ്പോള്‍ നായികയായി വരുന്നത് നയന്‍താരയാണ്. ദിനേശനെന്നും ശോഭയെന്നുമാണ് ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകള്‍. ധ്യാന്‍ ശ്രീനിവാസന്‍...

ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദിലീപ്; നിര്‍മ്മാതാക്കള്‍ക്ക് എട്ടിന്റെ പണി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ദിലീപ് കേസിന്റെ പിന്നാലെയാണ്. അതിനിടെ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ അതും അനിശ്ചതത്തില്‍. ജൂലൈ 21 ന് പുറത്തിറങ്ങുന്ന രാമലീല കൂടാതെ രണ്ട് ചിത്രങ്ങളാണ്...

MOST POPULAR