29 C
Kochi
Saturday, April 27, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

അത്ഭുത പ്രവൃത്തിയും ആത്മീയ വിപണിയും

രഘുനാഥൻ പറളി 'What the mind doesn't understand, it worships or fears' - Alice Walker മനസ്സിന് മനസ്സിലാക്കാൻ കഴിയാത്തതിനെ ആരാധിക്കുകയോ ഭയക്കുകയോ ചെയ്യുന്നു എന്നത് പ്രത്യക്ഷത്തിൽ ഒരുപോലെ, വിശ്വാസത്തിൻ്റേയും അന്ധവിശ്വാസത്തിൻ്റേയും വിമർശമായി നിൽക്കുന്ന...

പാവങ്ങളുടെ കണ്ണീരിനു മീതെയോ, ഡൊണാൾഡ് ട്രംപിന് ചുവപ്പ് പരവതാനി

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത്, സമൂഹത്തെ ചികിത്സിച്ച നാടകമാണ് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ ഈ നാടകം നല്‍കുന്ന സന്ദേശവും അതിലെ ഗാനവും ഒരു കാലത്തും മലയാളികളെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല. പാമ്പുകള്‍ക്ക് മാളവും, പറവകള്‍ക്ക് ആകാശവും...

ഫ്ളോറിഡയുടെ മനസ്സിളക്കി പൗലോസ് കുയിലാടന്റെ “കൂട്ടുകുടുംബം”

കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്സിന്റെ അമരക്കാരനും, അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണൽ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം നാടകം ഫ്ലോറിഡ മലയാളികൾക്ക് ഒരു...

രക്ഷകനായി ഡികെ വരും; തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ കളിമാറും!

രാജ്യത്ത് പ്രതാപം നഷ്ടപ്പെട്ട് കഴിയുന്ന കോണ്‍ഗ്രസിന് ഡികെ എന്നാല്‍ പ്രതീക്ഷയാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഭരണം കൈമോശം വരുമ്പോഴും, പാര്‍ട്ടിക്കാര്‍ തമ്മിലടിക്കുമ്പോഴും ഒരു രക്ഷകനെ പോലെ വന്നിറങ്ങുന്ന ഡികെ ശിവകുമാറിനെ...

ജയകൃഷ്ണൻ ,ക്ലാര,രാധ; മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങൾ

ഡോ.എസ്.രമ തൂവാന ത്തുമ്പികൾ... മലയാളി നെഞ്ചേറ്റിയ പദ്‌മരാജൻ സിനിമകിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചലച്ചിത്രം ... വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ മായാത്ത ദൃശ്യങ്ങൾ.. ഗാനങ്ങൾ.. കഥാപാത്രങ്ങൾ. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ മറ്റേത് സംവിധായകനാണ്...

പ്രമേയത്തിന് പിന്നിൽ ‘ഹിഡൻ അജണ്ട’

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടുണ്ട്. പുലിയല്ലങ്കിലും പുല്ല് തിന്നുന്നതിന് സമാനമായ അവസ്ഥയിലാണിപ്പോള്‍ രമേശ് ചെന്നിത്തലയുള്ളത്.ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം അതാണ് സൂചിപ്പിക്കുന്നത്. സി.എ.എക്ക് എതിരായ പ്രതിഷേധമാണ് നാട് ആവശ്യപ്പെടുന്നത്....

നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...

ഗവര്‍ണര്‍ ലാവ്‌ലിന്‍ കേസിലെ പാലം;രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: വിവാദമായ ലാവ്‌ലിന്‍ കേസില്‍ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് കെ.മുരളീധരന്‍ എംപി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്...

ഇടതുപക്ഷത്തിന് ബാധ്യതയായി അൻവർ; പൂട്ടാനൊരുങ്ങി മലപ്പുറം കളക്ടർ

സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി...

പൂർത്തിയാകാത്ത സ്വപ്നങ്ങളാണോ സ്വപ്നങ്ങളായി വരുന്നത്?

ഷാജു വി.വി ഇന്നലെ ഒരു സ്വപ്നം കണ്ടു. ലോകാവസാനദിനമാണ് .ഒരു കൂറ്റൻ ആകാശഗോളം ഭൂമിയിൽ വന്നു വീഴും. ഞാനൊറ്റയ്ക്കാണ് .മുഴുവൻ ആളുകളുമൊഴിഞ്ഞു പോയ ഒരു ഫ്ലാറ്റിലെ പതിനേഴാം നിലയിലാണ് .പ്രീയപ്പെട്ട ആളുകളെ അവസാനമായി കാണാൻ കഴിയില്ലല്ലോ...