28.8 C
Kochi
Saturday, May 11, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആര് സന്തോഷിച്ചു, ആര് ആർപ്പുവിളിച്ചു

ജോളി ജോളി കയ്യടിച്ചെന്നോ..? സന്തോഷിച്ചെന്നോ..? ആർപ്പ് വിളിച്ചെന്നോ..,? ആര്..? ആര് സന്തോഷിച്ചു.. ആര് ആർപ്പുവിളിച്ചു.. ആര് കയ്യടിച്ചു... ഫ്‌ളാറ്റ്‌ പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്.... കഷ്ട്ടം.. ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്... ! നാണക്കേടാണ് തോന്നിയത്.. ! ആത്മനിന്നയാണ് തോന്നിയത്.....

ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം ഒരു പേരിട്ടതിന് ശേഷമാണ് അയാൾ ഒരു പ്രതിമയായ് മാറിയത്. ഒരു പേരിട്ടതിന് ശേഷമാണ് ആ പക്ഷി പറക്കാതെയായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ കവിത ഒരു തലക്കെട്ട് മാത്രമായത്. ഒരു പേരിട്ടതിന്...

പൗരത്വഭേദഗതി നിയമം:ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പൂര്‍: എല്ലാവരും എതിരു നിന്നാലും പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് ബി.ജെ.പി ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയത്ര തെറ്റിദ്ധാരണകള്‍ പരത്തൂവെന്നും ഷാ പറഞ്ഞു. ജോധ്പൂര്‍...

പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും...

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...

സ്വകാര്യ ബസ്സുടമകള്‍ നഷ്ട്ടത്തില്‍; അഞ്ചു വര്‍ഷത്തിൽ നിര്‍ത്തിയത് 4000 ബസുകള്‍

സ്വകാര്യ ബസ്സുടമകള്‍ നഷ്ട്ടത്തില്‍. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ നാലായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റ്പാക്കിന്റെ (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് കണക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്...

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...

സ്വേച്ഛാധിപതികള്‍ നിരപരാതികളെ തടവിലാക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അലന്റെ അമ്മ

കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ അമ്മ സബിത ശേഖര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അമ്മ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ്...

നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ച്‌ ലോക കേരള സഭ

തിരുവനന്തപുരം: ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ചു. സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണെന്നും ലോകകേരളസഭയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും കരടില്‍ പറയുന്നു....

ചുവപ്പിനെ ‘തൊട്ടപ്പോൾ’ പൊള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസ്സും യു.ഡി.എഫും അന്തം വിട്ട് നിന്ന സമയത്ത് പോലും ചുവപ്പ് രാഷ്ട്രീയം അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി...

ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. ' ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ... ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...