26 C
Kochi
Monday, May 6, 2024

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു...

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ്...

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി...

കർക്കടകവാവും ചന്ദ്രയാൻ രണ്ടും

മഹിഷാസുരൻ ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക! ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക്...

സ്വപ്നത്തിലേക്കുള്ളവഴികൾലളിതമല്ല ( ആൽബിൻ എബി )

ഖവാലിയുടെ നാട് തേടി -1 6 ദിവസം 4 നോർത്ത് ഇന്ത്യൻ സംസ്ഥനങ്ങളിലായി 6 വ്യത്യസ്ത നാടുകളിൽ, വിവിധ ഇടങ്ങളിലൂടെ നടത്തിയ ഒറ്റയാൻ യാത്രയുടെ വിവരണമാണ് .ആദ്യമായി ഒരു യാത്രാ വിവരണം എഴുതാനുള്ള എളിയ...

കാവിക്ക് വളമിടുന്ന കോൺഗ്രസ്സ്

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്....

30 കൊല്ലത്തെ ആരോഗ്യ അത്ഭുത പ്രവത്തികൾ

റോയ് മാത്യു പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിൻ്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിൻ്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി...

ട്രംപിനെക്കൊണ്ട് “ആമിനത്താത്ത” പാടിച്ചത് അജ്മല്‍ സാബു

കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മലയാളികള്‍ ചിലപ്പോള്‍ ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് പാടിച്ചുകളയും.അജ്മല്‍ സാബു എഡിറ്റു ചെയ്ത...

ഭ്രാന്തന്റെ സമയം ( കവിത-പ്രദീപ് കന്മനം)

"സമയമെന്തായെന്റെ സാറേ...? ബസ്റ്റോപ്പിൽ നിൽക്കെ തൊട്ടടുത്തെത്തി ഭ്രാന്തൻ ബീരാന്റെ ചോദ്യം.. "സമയമെന്തായെന്റെ സാറേ...? " ഭ്രാന്ത്പിടിച്ചപോ- ലോടുന്ന വാച്ചിലെ സൂചികൾ നോക്കി ഞാൻ ചൊല്ലി, "പത്തേ..പത്ത്..! " "പത്തേ പത്ത്... " എന്നുത്തരം കേട്ടയാൾ താടിതലോടി തെക്കോട്ടു പോയി. തെക്കു വടക്ക് നടക്കുന്ന ഭ്രാന്തന്റെ ഉള്ളിലുമുണ്ടേ സമയബോധം.! പത്തിന്നാപ്പീസിലെത്തേണ്ട ഞാനോ.. പത്തരക്കെത്തുന്ന കൃഷ്ണയും കാത്ത് ഇപ്പോഴും നിൽപ്പാണ് സ്റ്റോപ്പിൽ... !

ഞാൻ (കവിത )

ലിഖിത ദാസ് നിങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഒറ്റയായിരുന്നുവല്ലൊ.. നമ്മൾ ആദ്യമായി കാണുമ്പോഴും അവസാനം ഒരു പാതിക്കാപ്പിയെ എനിയ്ക്ക് മുൻപിൽ തണുക്കാൻ വിട്ടിട്ട് നിങ്ങളെഴുന്നേറ്റ് പോയപ്പോഴും ഞാൻ തനിച്ചായിരുന്നുവല്ലൊ. അന്നും ഞാൻ കരഞ്ഞിരുന്നില്ല എന്നാണോർമ്മ. നിങ്ങളെ, നിങ്ങളുടെ കണ്ണുകളെ ഓർക്കുമ്പോഴൊക്കെ ആ കാപ്പിയുടെ തണുപ്പ് എന്റെ ഹൃദയത്തിലേയ്ക്കരിയ്ക്കും. എനിയ്ക്ക് വേണ്ട മുഴുവൻ മനുഷ്യരെയും ഒരു കരയിലുപേക്ഷിച്ച് മറുകര...