31 C
Kochi
Saturday, April 27, 2024

സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലസമാപ്തി കൂടിയായിരുന്നു ഈ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷമായി; ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇത് വരെ കൊവിഡ് ബാധിച്ചവരുടെ...

ആ ചിരി വിലമതിക്കാനാവാത്തത്

കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും...

കോവിഡ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. ആശുപത്രി മാനേജ്‌മെന്റുകളുമായി പലഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിരക്ക്...

അഫേസിയ- അവബോധവും പുനരധിവാസവും

മസ്തിഷ്ക ക്ഷതം മൂലമുണ്ടാകുന്ന ഒരു ആശയവിനിമയ തകരാറാണ് അഫേസിയ. രാജ്യത്ത് ബാധിതരുടെ എണ്ണം ഏകദേശം 2 ദശലക്ഷം ആണ്. പക്ഷാഘാതം ആണ് അഫേസിയ വരാനുള്ള ഏറ്റവും പ്രധാന കാരണം. കേരളത്തില്‍ 7600 ഓളം...

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ...

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം: മൂന്ന് പേരില്‍ ലോകാരോഗ്യ സംഘടന വൈറസ് ബാധ സ്ഥിരീകരിച്ചു

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്. ബാപ്പു...

ഓട്ടിസം ഭേദമാക്കാം;പരിചരണത്തിലൂടെ

ജനിച്ച് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണ തകരാറാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം ആശയവിനിമയത്തിനും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നതിലും, വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കഴിവ് നഷ്ടപ്പെടുകയും സമപ്രായക്കാരില്‍ നിന്ന് വിഭിന്നമായി യാഥാര്‍ഥ...

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് ; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 157, കാസര്‍കോട് 74,...

മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി...