35 C
Kochi
Monday, May 6, 2024
Technology

Technology

Technology News

ആധാര്‍ ദുരുപയോഗം: എയര്‍ടെലിന്റെ ഇ- കെ.വൈ.സി ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ആധാര്‍-ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധിക്കുന്ന നടപടി ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേയ്മന്റ്‌സ് ബാങ്ക് അക്കൗണ്ടു തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഉപയോക്താക്കളുടെ സിം കാര്‍ഡ് ആധാര്‍ അടിസ്ഥാനമാക്കി പരിശോധിക്കുന്നതില്‍ നിന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയെ സവിശേഷ...

അന്യഗ്രഹ ജീവന്റെ രഹസ്യം നാസ പുറത്തുവിടാനൊരുങ്ങുന്നു

അന്യഗ്രഹ ജീവന്റെ പിന്നാമ്പുറങ്ങളിലേക്ക് എട്ട് വര്‍ഷം മുമ്പ് നാസ യാത്രയാക്കിയ പേടകം നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി സൂചന. ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങള്‍ സൗരയൂഥത്തിന് പുറത്തുണ്ടോ എന്ന വ്യക്തതയ്ക്കും വിവരങ്ങള്‍ക്കുമായി 2009 മാര്‍ച്ചില്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലസ്‌കോപ്പ് എന്ന പേടകത്തില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ നാസയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ...

തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സൈറ്റുകളുടെ യഥാര്‍ഥ ഉടമസ്ഥത മറച്ചുവയ്ക്കുന്നവരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെയും സൈറ്റുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. സൈറ്റുകളുടെ ഉദ്ദേശ്യശുദ്ധി പ്രദര്‍ശിപ്പിക്കാത്തവയെയും രാജ്യം, ദേശം...

വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്

വാഷിങ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റിന്റേതാണ് ആരോപണം. ജോര്‍ണല്‍ പത്രത്തിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വാനാക്രൈ ആക്രമണത്തിന്റെ പേരില്‍ യു.എസ് ആദ്യമായാണ് ഒരു രാജ്യത്തിനെതിരേ ആരോപണം...

ഇന്‍സൈറ്റ് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി:ഇന്‍സൈറ്റ് ക്യാമറ ക്ലബും കൊച്ചി സെന്റര്‍സ്‌ക്വയര്‍മാളുംസംയുക്തമായിസംഘടിപ്പിച്ച 12-ാമത് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം മലയാള മനോരമ ദിനപത്രത്തിന്റെഫോട്ടോഎഡിറ്റര്‍ ശ്രീ. ഇ.വി. ശ്രീകുമാര്‍ഉത്ഘാടനം നിര്‍വ്വഹിച്ചു. സെന്റര്‍സ്‌ക്വയര്‍മാള്‍മാര്‍ക്കറ്റിംഗ്മാനേജര്‍ ശ്രീ. സച്ചിന്‍, കണ്‍വീനര്‍ സക്കറിയ പൊന്‍കുന്നം, ശ്രീ. ഗിരീഷ്‌കുറുപ്പ്, ജോബിലൂക്കോസ്, ശ്രീ. ബിജുആരാധന തുടങ്ങിയവര്‍ സംബന്ധിച്ചു. തിരഞ്ഞെടുത്ത 85-ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 15 നു...

ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരത് വണ്‍

ജിയോ ഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്‌സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്‌സാപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.റിലയന്‍സ് ജിയോ ഫോണിന്റെ പോരായ്മയായി പറയുന്നത് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം തന്നെയാണ്. 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓ എസിലാണ്.ഫോണില്‍...

ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ്

ബെംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ് 2018 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. സിഇഒ പദവിയോടൊപ്പം മാനേജിങ് ഡയറക്ടര്‍ പദവിയും പരേഖിനു നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായ പരേഖ് ആഗോളതലത്തില്‍ ഐടി സേവന മേഖലയില്‍ 30 വര്‍ഷത്തോളം പരിചയമുള്ള...

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് നരേന്ദ്രമോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍...

അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍

പി.പി.ചെറിയാന്‍ ഷിക്കാഗൊ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ഷിക്കാഗൊയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി.  ഇന്ത്യന്‍ റൂട്ട്‌സ്, അമേരിക്കന്‍ സോയില്‍ എന്ന ശീര്‍ഷകത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാരാന്ത്യം...

7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്‌ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിന് ഇനി ലഭ്യമാകും.എയര്‍ടെല്‍ ആണ് ഈ പുതിയ ഓഫര്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍ നല്‍കുന്നത്. 24 മാസത്തേക്ക് 2,499 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടോപ്പം...