30 C
Kochi
Sunday, May 19, 2024
Technology

Technology

Technology News

തൊഴില്‍ പ്രതിസന്ധി: ഐ.ടി മേഖലയില്‍ 58000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍...

ചൈനീസ് സാധനങ്ങൾ വിറ്റു പോകാതെ ഇന്ത്യൻ വിപണി

ഡൽഹി ; ചൈനക്ക് തിരിച്ചടിയായി ഇന്ത്യൻ ദീപവലി വിപണി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ ഉത്സവ സീസണില്‍ ചൈന നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ല. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ പ്രകാരം 71 ശതമാനം പേരാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചത്....

ഇന്‍സൈറ്റ് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി:ഇന്‍സൈറ്റ് ക്യാമറ ക്ലബും കൊച്ചി സെന്റര്‍സ്‌ക്വയര്‍മാളുംസംയുക്തമായിസംഘടിപ്പിച്ച 12-ാമത് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം മലയാള മനോരമ ദിനപത്രത്തിന്റെഫോട്ടോഎഡിറ്റര്‍ ശ്രീ. ഇ.വി. ശ്രീകുമാര്‍ഉത്ഘാടനം നിര്‍വ്വഹിച്ചു. സെന്റര്‍സ്‌ക്വയര്‍മാള്‍മാര്‍ക്കറ്റിംഗ്മാനേജര്‍ ശ്രീ. സച്ചിന്‍, കണ്‍വീനര്‍ സക്കറിയ പൊന്‍കുന്നം, ശ്രീ. ഗിരീഷ്‌കുറുപ്പ്, ജോബിലൂക്കോസ്, ശ്രീ. ബിജുആരാധന തുടങ്ങിയവര്‍ സംബന്ധിച്ചു. തിരഞ്ഞെടുത്ത 85-ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 15 നു...

ഒരു ദിനം യൂട്യുബിന് മുന്നിൽ ലോകം ചിലവഴിക്കുന്നത് നൂറ് കോടി മണിക്കൂർ

ഇൻ്റർനെറ്റിൽ വീഡിയോ കാണണം എന്ന് ചിന്തിച്ചാൻ നമ്മുടെ മനസിൽ ആദ്യം എത്തുന്ന പേരാണ് യൂട്യൂബ്.അത് വളരെ ശരിയാണ് കാരണം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍  ആളുകൾ വീഡിയോ കാണുന്ന പ്ലാറ്റ് ഫോം യൂട്യൂബ് ആണ്. പുതിയ കണക്ക് പ്രകാരം ഒരു ദിവസം യൂട്യൂബ് കാണുന്നതിനായി ലോകത്താകമാനമുള്ള ആളുകള്‍ ചെലവഴിക്കുന്നത്...

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍...

സ്മാർട്ട് ഫോണിലെ ആപ്പ് ഉപയോഗിച്ച് മാനസിക സമ്മർദം കുറക്കാം 

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മാനസിക സമ്മർദ്ദവും  ഉത്ഖണ്ഡയും പലപ്പോഴും വില്ലനായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ആദ്യഘട്ടത്തിൽ പലരും മതിയായ പരിഗണന നൽകാറില്ല. ഡോക്ട്ടറെ കാണാനുള്ള ഒഴിവ് സമയം ഇല്ലാത്തതോ മടിയോ ആയിരിക്കും  പലപ്പോഴും കാരണം. പക്ഷെ ഒരു പരിധി കഴിയുമ്പോൾ കര്യങ്ങൾ കൈവിട്ട് പോയിരിക്കും . സ്മാർട്ട്  ഫോണിന്...

വിന്‍ഡോസ് 7, 8 എന്നിവയുടെ ഉല്‍പ്പാദനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉല്‍പാദനം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായും അവസാനിപ്പിച്ചു. വില്‍പ്പന നിര്‍ത്തുന്നതോടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇനി റീട്ടെയിലര്‍മാര്‍ക്ക് ഷിപ്പിംഗ് ചെയ്യില്ല. കൂടാതെ ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്‌ച്ചേര്‍സ് (ഒഇഎം)മാരും ഇത് വില്‍ക്കില്ലെന്ന്...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

സൈബര്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി എമര്‍ജൈസര്‍

മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ള വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്പ്ലയും ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ...

സ്പ്രിംഗ്ലര്‍, ഇത് രാജി തോമസിന്റെ കഷ്ടപ്പാടിന്റെ കഥയാണ്

ലോസ്ആഞ്ചലസ്: കേരളത്തിലെ കോവിഡ് വിവരശേഖരണത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ ഐടി കമ്പനി ഉടമ രാജി തോമസ് പ്രമുഖരായ അമേരിക്കന്‍ മലയാളികളുടെ കണക്കിലെ ആദ്യ പത്തുസ്ഥാനക്കാരില്‍ ഒരാളാണ്. 2009 സെപ്റ്റംബറില്‍ ന്യൂജഴ്‌സിയിലെ വീട്ടില്‍ തുടക്കംകുറിച്ച സ്പ്രംഗ്‌ളര്‍ ഇന്നു ആയിരത്തിഅറുനൂറ് ജോലിക്കാരുമായി പതിനഞ്ച് രാജ്യങ്ങളില്‍ ഓഫീസും, നൂറുകണക്കിനു പ്രമുഖ അമേരിക്കന്‍...