30 C
Kochi
Sunday, May 19, 2024
Technology

Technology

Technology News

‘കണികാ പരീക്ഷണ പദ്ധതി’ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: തേനി കണികാ പരീക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി. പരിസ്ഥിതി മന്ത്രാലയമാണു പശ്ചിമഘട്ട മേഖലയിലെ പരീക്ഷണത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണത്തിന് അനുമതി നല്‍കാന്‍ ഈ മാസം അഞ്ചിനു ചേര്‍ന്ന വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതു മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 2010-ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണത്തിന് അനുമതി...

ഫോമാ ‘ലൈഫ്’ കണ്‍വന്‍ഷന് ഇന്‍ഡോഅമേരിക്കന്‍ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്നു.

ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ്  വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍  പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍...

ചന്ദ്രയാന്‍-2 , അഞ്ചാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും...

ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍;പുതിയ ഫീച്ചര്‍ ഉടന്‍

ജനപ്രീയ സാമൂഹ്യ മാധ്യമമാണ് വാട്‌സാപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒന്നിലധികം മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയില്‍ ഉപയോഗിക്കാനുള്ള സൗകര്യമണാണ് ഒരുക്കുന്നത്. ഒരുമൊബൈലില്‍ നിലവില്‍ വാട്ട്സാപ്പ്...

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയോ താല്‍ക്കാലികമായി പ്രിന്റിങ് നിര്‍ത്തിവെക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ടിലെ...

മികച്ച പ്രതികരണവുമായി ഷവോമി എംഐ നോട്ട് 2 വിപണി കീഴടക്കുന്നു

ബിജിംങ്: വിപണിയില്‍ മികച്ച പ്രതികരണം നേടി ഷവോമി എംഐ നോട്ട് 2. കഴിഞ്ഞ വാരമാണ് ഐഐ മാക്‌സിന് ഒപ്പം ഷവോമി ചൈനയില്‍ എംഐ നോട്ട് 2 അവതരിപ്പിച്ചത്. കേര്‍വ്ഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭിക്കുക....

മ്മ്‌ടെ ഏറെ ശ്രദ്ധിക്കപ്പെട്ട പടം

ദേവരാജ് ദേവൻ (photographer) വർഷങ്ങൾക്ക് മുൻപ് ഹംപിയിൽ വച്ചെടുത്ത ഈ പടം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് മാക്സിമം ശ്രദ്ധ എനിക്ക് നേടിത്തരികയുണ്ടായി ട്രാവൽ മാഗസിനുകൾ പബ്ലിഷ് ചെയ്ത് വന്നിട്ടുണ്ട് അതിനുപുറമെ ഇൻസ്റ്റഗ്രാമിലെ 2016 ലെ മികച്ച ഒൻപതു ചിത്രങ്ങൾഒരു പേജ് സെലക്ട് ചെയ്തപ്പോ അതിൽ ആദ്യത്തെ പടം ഇതായിരുന്നു ഒരു ഫോട്ടോ എന്നതിനപ്പുറം ഒത്തിരി...

നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും

പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്വല്‍ സര്‍വീസസ് നടത്തിയ ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് പരീക്ഷയില്‍ വിജയികളായ സായ്.ട.കല്യാണ്‍ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാര്‍ഥികള്‍ നാസ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി ബഹിരാകാശ ശാസ്ത്രത്തില്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണമായും...

ദുബയ് ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

കോഴിക്കോട്: അടുത്ത മാസം ദുബായില്‍ നടക്കുന്ന ആഗോള ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗള്‍ഫ് മേഖല....

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വേനല്‍ കാലത്ത് വൈറസിന്റെ വ്യാപനം...