35 C
Kochi
Friday, April 26, 2024
Technology

Technology

Technology News

ജനത്തിന് വേണ്ടാത്ത നികുതി സർക്കാരിന് ആവശ്യമുണ്ടോ?

അജിത് സുദേവൻ ഒരു പ്രത്യേക നികുതി ഭൂരിപക്ഷം ജനങ്ങളും നൽകാൻ സ്വമേധയാ തയ്യാറാകുന്നില്ല എങ്കിൽ പ്രസ്തുത നികുതി കുറവ് വരുത്തുകയോ അല്ലെങ്കിൽ മൊത്തമായി തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ഉത്തമം. അതിൽ പ്രാദേശിക നികുതിയെന്നോ, സംസ്ഥാന നികുതിയെന്നോ അല്ലെങ്കിൽ കേന്ദ്ര നികുതിയെന്നോ ഭേദം നോക്കേണ്ട ആവശ്യമില്ല. കാരണം ലോകവ്യാപകമായി ജനങ്ങൾ...

ഫെയ്‌സ്ബുക്ക് ഡൗണ്‍ വോട്ട് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഫെയ്‌സ്ബുക്ക് ഡിസ് ലൈക്ക് ബട്ടണോട് അടുത്ത് നില്‍ക്കുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കളുടെ കമന്റുകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനുള്ള ഡൗണ്‍വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്‌സ്ബുക്ക് ആരംഭിച്ചതായാണ് വിവരം. അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും പൊതു...

റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ഷവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങി കമ്പനി. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ റെഡ്മി 5 പ്ലസിനൊപ്പം കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 1440 X 720 പിക്‌സലിന്റെ 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 5നുള്ളത്. കൂടാതെ...

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍...

ടെലികോം രംഗം കീഴടക്കി ജിയോ

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍...

ഇ-പേസ് :വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം വരുന്നു

വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്...

ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും

ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. സൂപ്പര്‍ഫാസ്റ്റ്,എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ ലഭിക്കുന്നതാണ്. നേരത്തേ രാജധാനി, ശതാബ്ധി...

31 സാറ്റ്‌ലൈറ്റുകളുമായി പറന്നുയരാന്‍ പി.എസ്.എല്‍.വി

 പി.എസ്.എല്‍.വിയുടെ അടുത്ത വിക്ഷേപണം ജനുവരി 10ന് രാവിലെ 9.30ന് നടക്കും. പി.എസ്.എല്‍.വി 40 റോക്കറ്റാണ് ജനുവരി 10ന് പറന്നുയരുക. അമേരിക്കയുടെ 28 ഉള്‍പ്പെടെ 31 സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ഭൗമ നീരീക്ഷണ ബഹിരാകാശ വാഹനമായ കാര്‍ടോസാറ്റ് 2വും ഇതില്‍ ഉള്‍പ്പെടും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 2017 ജൂണിലാണ്...

പിണറായി വിജയൻ ഗവൺമെന്റിന്റെ അഭിമാന പദ്ധതി 500 രുപയ്ക്ക് ആജീവനാന്ത കാൻസർ സുരക്ഷ

കെന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം.ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാൻസർ മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു. കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍...

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയോ താല്‍ക്കാലികമായി പ്രിന്റിങ് നിര്‍ത്തിവെക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ടിലെ...