27 C
Kochi
Saturday, April 27, 2024
Technology

Technology

Technology News

വാട്ട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേഷന്‍

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ആന്‍ഡ്രോയ്ഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് പുതിയ അപ്‌ഡേഷന്‍. വാട്‌സാപ്പ് ബീറ്റാ പതിപ്പ് 2.19.177 ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ...

64 എംപി ക്വാഡ് ക്യാമറ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍ മി

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ആദ്യ 64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. റിയല്‍മി സിഇഓ മാധവ് ഷേത്ത് ആണ് പുതിയ ഫോണിന്റെ സൂചന നല്‍കിക്കൊണ്ട് ഒരു ചിത്രം ട്വീറ്റ് ചെയ്തത്. കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍...

ടോസ് ഭാഗ്യം ഇന്ത്യക്ക്; ബാറ്റിംഗ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മൊഹമ്മദ് ഷാമിയാണ് ഇന്ന് കളിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. നൂര്‍ അലിയും, ദൗലത് സദ്രാനും ഇന്ന്...

സൈബര്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി എമര്‍ജൈസര്‍

മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ള വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്പ്ലയും ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ...

പ്രളയക്കെടുതി: കെഎസ്ഇബിക്ക് ഉണ്ടായത് 350 കോടി രൂപയുടെ നഷ്ടം; വരുമാന നഷ്ടം 470 കോടി രൂപ

തിരുവനന്തപുരം: പ്രളയക്കെടുതി, കെഎസ്ഇബിയ്ക്ക് ഉണ്ടാക്കിയത് 350 കോടി രൂപയുടെ നഷ്ടമാണെന്ന് വിലയിരുത്തല്‍. 470 കോടിയുടെ വരുമാന നഷ്ടമുണ്ടായതായും വൈദ്യുതി ബോര്‍ഡ് അറിയിച്ചു. അതേസമയം, പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി മീറ്ററുകളിലും മറ്റും ജലം കയറിയിട്ടുള്ള സാഹചര്യത്തില്‍ വെള്ളം...

പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ മോദി സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍. കിട്ടാക്കടങ്ങള്‍ ബാങ്കുകളെ ഇല്ലാതാക്കുകയാണെന്നും അത്തരം കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ പൊതു മേഖലാ ബാങ്കുകളെ ഇതില്‍ നിന്ന് തടയുകയാണെന്നും രവി വെങ്കടേശന്‍ പറഞ്ഞു....

ലോകത്തെ സാമ്പത്തിക ശക്തിയുളള രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

പാരിസ്: ലോകബാങ്ക് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകബാങ്ക് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തരമൊത്ത ഉത്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം 2.59 ട്രില്യന്‍ ഡോളറാണ് അതേസമയം ഫ്രാന്‍സിന്റെ ജിഡിപി...

തിരുവനന്തപുരത്ത് വൈറോളജി സെന്റര്‍ 2019- ജനുവരിയില്‍: മുഖ്യമന്ത്രി

ബാള്‍ട്ടിമൂര്‍: 2019 ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

യു.എസിന്റെ ആണവകരാര്‍ പിന്മാറ്റം ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടി

ഇറാനെതിരായ അമേരിക്കയുടെ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. സഊദി അറേബ്യയുടെ നിലപാടുകൂടി വന്നതോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ ഇങ്ങനെ ഒരു അഭിപ്രായത്തിലെത്തിയത്. ഇറാനെതിരായ അമേരിക്കയുടെ പുതിയ നീക്കം ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ കൂടുതല്‍ ഉപരോധം ഇറാനെതിരെ വരും. ഇറാന്റെ എണ്ണ വിപണിയില്‍ കിട്ടാതെയാകും....

‘കണികാ പരീക്ഷണ പദ്ധതി’ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: തേനി കണികാ പരീക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി. പരിസ്ഥിതി മന്ത്രാലയമാണു പശ്ചിമഘട്ട മേഖലയിലെ പരീക്ഷണത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണത്തിന് അനുമതി നല്‍കാന്‍ ഈ മാസം അഞ്ചിനു ചേര്‍ന്ന വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതു മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 2010-ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണത്തിന് അനുമതി...