33 C
Kochi
Friday, April 19, 2024
Business

Business

business and financial news and information from keralam and national

വസ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ പുതുതലമുറയാണ് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയത്. ചടങ്ങില്‍ അധിതിയായി ഐശ്വര്യ റായി എത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്മായാണ് അംബാനികുടുംബം തിളങ്ങിയിരിക്കുന്നത്. മുകേഷ്...
മുരളി തുമ്മാരുകുടി   1986 ൽ ഐ ഐ ടിയിൽ ചെന്നതിനു ശേഷമാണ് വിദേശപഠനത്തെക്കുറിച്ച് അറിയുന്നത്. അന്നൊന്നും കോതമംഗലത്തെ കോളേജുകളിൽ നിന്ന് ഒരാൾ പോലും വിദേശത്ത് പഠിക്കാൻ പോകാറില്ല. അങ്ങനൊരു സാധ്യത പറഞ്ഞുതരാൻ കഴിവുള്ള അധ്യാപകരോ പത്രവാർത്തകളോ ഏജന്റോ ഒന്നും അന്നില്ല. ഐ ഐ ടിയിൽ ഓരോ വർഷവും ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നൂറുകണക്കിന് സുഹൃത്തുക്കൾ...
ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ്  വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍  പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍ വയ്ച്ചു നടത്തപ്പെടുന്ന 'ലൈഫ്' കണ്‍വന്‍ഷനില്‍ പ്രമുഖര്‍...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം വീണ്ടും ശക്തമാകുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് അന്തിമ അംഗീകാരം നല്‍കാന്‍ ചേരുന്ന ജെഎന്‍യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധം തുടങ്ങി. ജെഎന്‍യുവിലെ ഫീസ് വര്‍ധന, വസ്ത്രധാരണത്തിലെ നിര്‍ദ്ദേശങ്ങള്‍ സമയംക്രമം എന്നിവയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ സമരം നടക്കുന്നത്. ഐഎച്ച്എ മാനുവല്‍ പരിഷ്‌ക്കരണം...
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 'ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത് സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ ഏറെ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന...
ന്യൂഡല്‍ഹി: യു.എസ് ഹൂസ്റ്റണിലെ ഹൗഡി മോദി ഷായ്ക്ക് ശേഷം മറ്റൊരു മെഗാഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ബാങ്കോക്കില്‍ സവാസ്ദീ പി.എം മോദി എന്ന പേരിട്ട ഷോയിലാണ് മോദി പങ്കെടുക്കുന്നത്. ബാങ്കോക്കിലെ ഇന്ത്യന്‍ സമൂഹവുമായാണ് മോദിയുടെ അഭിസംബോധന. ആസിയാന്‍ സംഘടിപ്പിക്കുന്ന റീജ്യണല്‍ കോപറേറ്റീവ് കോംപ്രഹന്‍സീവ് എകണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ...
തിരുവനനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം.സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ആൾക്കൂട്ടം, ഗോവർധന്റെ യാത്രകൾ, മരണസർട്ടിഫിക്കിക്കറ്റ് എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികൾ.നോവൽ, കഥ, നാടകം, ലേഖനം, പഠനം...
മുംബൈ: കരുതൽ സ്വർണം വിറ്റുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത്. ആർ.ബി.ഐ കരുതൽ സ്വർണ്ണം വിൽപ്പന നടത്തിയിട്ടില്ല. അന്താരാഷ്ട്രതലത്തിൽ സ്വർണ്ണത്തിലെ വിലയിലും വിനിമയ നിരക്കിലും ഏറ്റക്കുറച്ചിലുണ്ടായി. അതാണ് വീക്കിലി സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് ഡാറ്റയിൽ സ്വർണ്ണത്തിലെ മൂല്യത്തിൽ മാറ്റം വരാൻ കാരണമെന്ന് ആർ.ബി.ഐ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു.നടപ്പു സാമ്പത്തിക വർഷത്തിൽ 1.15 ബില്യൺ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ പിണറായി, രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം പരാമർശങ്ങൾ സ്ഥാനത്തിന് ചേർന്നതല്ല. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം കക്ഷത്ത് തൻെറ ആരെങ്കിലും വച്ച് തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. ശങ്കർ റൈയെ പോലെ...
സ്വീഡിഷ് അക്കാദമിയുടെ സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2018, 19 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ചാണു അക്കാദമി പ്രഖ്യാപിച്ചത്. പോളിഷ് സാഹിത്യകാരി ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവരാണ് വിജയികൾ. ലെെം​ഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നോബേൽ പുരസ്ക്കാരം നൽകിയിരുന്നില്ല. അക്കാദമിയുടെ 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ...