25 C
Kochi
Wednesday, May 8, 2024
Business

Business

business and financial news and information from keralam and national

ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് പുതുക്കലിലൂടെ സംസ്ഥാന ഖജനാവിലേക്ക് മാര്‍ച്ചില്‍ എത്തുക 42 കോടി രൂപ. കേരളത്തില്‍ നിലവിലുള്ള 840 ബിയര്‍ പാര്‍ലറുകളും, 31 പഞ്ചനക്ഷത്രഹോട്ടലുകളുടെ ലൈസന്‍സ് ഫീസും കൂടിയാണ് ഈ തുക. ബാര്‍ അടച്ചു പൂട്ടലിന് മുന്‍പ് ഈ ഇനത്തില്‍ ഖജനാവിലേക്ക് എത്തിയിരുന്ന വരുമാനം 130 കോടിക്ക് മുകളിലായിരുന്നു. അതാണ് പുതിയ നയം മൂലം ഈ...
ലോകത്തെ ദരിദ്രജനവിഭാഗങ്ങളില്‍ അമ്പത് ശതമാനം പേരുടെ കൈവശമുള്ളതിന് സമാനമാണ് എട്ട് കോടീശ്വരന്മാരുടെ ആസ്തി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 58 ലക്ഷം കുട്ടികള്‍ തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നു ഇന്ത്യയിലെ 58 ശതമാനം സമ്പത്തും രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈവശമാണെന്ന് ഓക്സ്ഫാം എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര...
പ്രതിമാസം  എടിഎമ്മുകളിൽ നിന്ന്  സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പരിധി മൂന്ന് തവണയാക്കി  വെട്ടിക്കുറച്ചേക്കും. അടുത്തമാസം നടക്കേണ്ട ബജറ്റിനു മുമ്പായി  കേന്ദ്ര ധനമന്ത്രാലയവുമായി ബാങ്കുകള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യമാണിത്. സ‌ർക്കാരിൻ്റെ  ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്കുകളുടെ നിർദ്ദേശം നടപ്പിലാകാനാണ് സാധ്യത. നിലവില്‍  അഞ്ച് ഇടപാടുകളാണ് പ്രതിമാസം സൗജന്യമായുള്ളത്. അതില്‍കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍...
ഇനി ബാങ്കിൽ നിന്ന് നിശ്ചിത പരിധിയിൽ കൂടുതൽ തുക പിൻവലിക്കുന്നതിന്  ഒരു തുക നികുതിയായി സർക്കാരിന് നൽകേണ്ടി വരുമോ .സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവ‌ർ ആശങ്കയോടെ  തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയാം .ഫെബ്രുവരി വരെ കാത്തിരിക്കണം എന്നു മാത്രം . ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും  നികുതി വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട്...
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ വാഹന വില്‍പ്പനയില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകള്‍. നോട്ടു റദ്ദാക്കലിനു ശേഷം ഡിസംബര്‍ മാസത്തില്‍ വാഹന വില്പന 18.66  ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍സ് മാനുഫാക്‌ചേഴ്‌സ് (എസ്.ഐ.എ.എം) ആണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. സ്‌കൂട്ടര്‍, കാര്‍്, ബൈക്ക് എന്നിവയുടെ വില്‍പ്പനയാണ് കുറഞ്ഞത്. അതേസമയം...
എസ്ബിടിയെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കേരളത്തിന്റെ ബാങ്കായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ഇല്ലാതാക്കാനുള്ള ഇപ്പോഴത്തെ നീക്കം ആനാവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരിഭാഗം ഇപാടുകളും ഇപ്പോഴും നടക്കുന്നത് എസ്ബിടി വഴിയാണ്. ഇത്തരത്തില്‍ പൊതുസാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന ഈ നടപടി ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സമര്‍പ്പിച്ച...
നോട്ട് നിരോധനത്തിന് പിന്നാലെ ക്യാഷ്‌ലെസ് ഇക്കോണമി നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വേണ്ടെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം സര്‍വീസ് ചാര്‍ജിനത്തില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ബാങ്കുകള്‍. കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും ഇന്ധനം നിറയ്ക്കുമ്പോള്‍ പണം നല്‍കാനായി കാര്‍ഡ് ഉപയോഗിച്ചാല്‍ പ്രത്യേകം ആനുകൂല്യം ലഭിക്കുമെന്നുള്ളത് ഇപ്പോഴും പാഴ്...
പ്രവാസി മലയാളികള്‍ അസാധുവാക്കിയ നോട്ട് മാറാന്‍ ഏറെ പാടുപെടും മിണ്ടാട്ടമില്ലാതെ ബിജെപി സംസ്ഥാനഘടകം. രാജ്യത്ത് മുബൈ,ഡല്‍ഹി,ചെന്നൈ,കൊല്‍ക്കത്ത,നാഗ്പൂര്‍ തുടങ്ങിയ ആര്‍ബിഐ ഓഫീസുകളിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യം ഇപ്പോള്‍ ഉള്ളത്. ലക്ഷകണക്കിന് മലയാളികള്‍ പ്രവാസികളായിട്ടും ആര്‍ബിഐയുടെ തിരുവനന്തപുരം, കൊച്ചി റീജണല്‍ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അധികാരം നല്‍കിയിട്ടില്ല. പ്രവാസികളില്‍ പലരും നാട്ടിലേക്ക് വരുന്നത് കഷ്ടിച്ച് ഒരു മാസത്തെ...
ജോയ് ആലുക്കാസിന്‍െറ ശാഖകളില്‍ എക്സൈസ് റെയ്ഡ്  16 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി  പ്രമുഖ സ്വര്‍ണ്ണ വ്യാപികളായ ജോയ് ആലുക്കാസിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ഇന്‍റലിജന്‍സ് (ഡി.ജി.സി.ഇ.ഐ) നീക്കം ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഡി.ജി.സി.ഇ.ഐ നടത്തിയ റെയ്ഡിലാണ് തൃശൂര്‍ ആസ്ഥാനമാണ് ജോയ് ആലുക്കാസില്‍ 5.7 ടണ്‍ സ്വര്‍ണ്ണത്തിന്‍െറ നികുതി അടച്ചിട്ടില്ലെന്ന്...
സൗത്ത് ഇന്ത്യന്‍ ബാങ്കാണ് തിരുവനന്തപുരത്തെ അറ്റ്‌ലസിന്റെ ബഹുനില കെട്ടിടം ലേലത്തിന് വെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മാത്രം 277 കോടി രൂപയുടെ വായ്പാകുടിശ്ശിക 1000 കോടിയുടെ സാമ്പത്തിക തട്ടിപ്പിനാണ് ജയിലില്‍ കിടക്കുന്നത്  രാമചന്ദ്രന്‍ ഇപ്പോള്‍ ദുബായ് ജയിലില്‍ ശിക്ഷഅനുഭവിക്കുകയാണ് -നിയാസ് കരീം- പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും പ്രവാസി മലയാളിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ വസ്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേലം...