25 C
Kochi
Monday, May 20, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി : കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണെന്ന മോഹന വാഗ്ദാനങ്ങളുമായി എത്തിയ റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. കമ്പനിയുടെ ഓഫീസ് പൂട്ടി. പ്രതിസന്ധിയെ തുടര്‍ന്ന്് കമ്പനി എം.ഡി മോഹിത് ഗോയലും ഡയറക്ടറായ ഭാര്യ ധര്‍ന ഗോയലും സ്ഥാനങ്ങള്‍ രാജിവെച്ചു. ഇതോടെ ഫോണിനായി തുക അടച്ച ഉപഭോക്താക്കള്‍ വെട്ടിലായി. കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ്....
ന്യൂഡല്‍ഹി : ഇന്ത്യ ഡിജിറ്റലിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം. അസോചവും (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ്  ഇന്ത്യ) ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നത് അപകടകരമായ മണ്ടത്തരമാകുമെന്ന് തെളിയിക്കുന്നതാണ് പഠനം. വില...
60 ദേവാലയങ്ങളുടെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പിന്റെ നീരീക്ഷണത്തില്‍ ന്യൂജനറേഷന്‍ ബാങ്കുകളില്‍ കോടികള്‍ നിക്ഷേപിച്ചത് നവംബര്‍ 13ന് ശേഷം പുതിയ അക്കൗണ്ടുകള്‍ തുടങ്ങി തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ അക്കൗണ്ടിലെത്തിയത് കോടിക്കണക്കിന് രൂപയെന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി നടത്തിയ പരിശോധനയില്‍ 60ലധികം...
കൊച്ചി : പുതുവര്‍ഷത്തിലേക്ക് പുതിയ സാമ്പത്തിക പദ്ധതികളുമായി നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ട്രഷറിയില്‍ ഡെപ്പോസിറ്റായി കിടക്കുന്നത് 500 കോടി രൂപ. ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ കണക്ക് അനുസരിച്ചാണിത്. സംസ്ഥാന സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ ഈ മാസം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയ തുകയാണ് കറന്‍സ് ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് അവിടെ തന്നെ കിടക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം സര്‍ക്കാര്‍ മുഴുവനായും...
ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് കേരളത്തിലും നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഭക്ഷ്യസംരക്ഷണ യൂണിറ്റോ പതഞ്ജലി ഗ്രൂപ്പ് ഫുഡ് പാര്‍ക്കോ ആകും തുടങ്ങുക. ദക്ഷിണേന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 1700 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നീക്കം. ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതിനാലാണ് പ്രവര്‍ത്തനം ഇങ്ങോട്ടേക്കും വ്യാപിപ്പിക്കുന്നതെന്ന് ബാബ...
-എസ്. ശ്രീജിത്ത്- വേണ്ട വിധത്തിലുള്ള മുന്നൊരുക്കമോ പഠനമോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത് എന്നതിനുള്ള തെളിവാണ് അടിക്കടി വ്യവസ്ഥകളില്‍ വരുന്ന മാറ്റം.നോട്ട് നിരോധനം പ്രഖ്യാപിച്ച് 40 ദിവസത്തിനുള്ളില്‍ 60 തവണയാണ് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. പിന്‍വലിക്കലിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് നോട്ട് മാറുവാനും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാനും ഡിസംബര്‍ 31 വരെ സമയമുണ്ട്...
  -വികാസ് രാജഗോപാല്‍- മലപ്പുറത്തിന് വിശേഷണങ്ങൾ ഏറെയാണ് കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല.നിയമസഭാമണ്ഡലങ്ങൾ കൂടുതലുളള ജില്ല. ഇന്ത്യയിൽ ആദ്യമായി പൂ‌ർണ്ണ ഈ സാക്ഷരത കൈവരിച്ച ജില്ല എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍... അടുത്ത നേട്ടത്തിനായി മലപ്പുറം കുതിക്കുകയാണ്, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിലാണ് പൂർണ്ണത കൈവരിക്കാൻ പോകുന്നത് .കേന്ദ്ര സർക്കാർ  കൊണ്ട് വന്ന നോട്ട്  പരിഷ്ക്കരണത്തെ തുടർന്ന്  സാമ്പത്തിക...
യുവത്വം നിലനിര്‍ത്താനും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധം മലബാര്‍ ഹെബ്‌സ് വിപണിയിലെത്തിക്കുന്നു. പ്രമേഹരോഗ ശമനത്തിന് അത്യുത്തമം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഈ ഔഷധം അശ്വഗന്ധാറിച്ച് എന്ന പേരിലാണ് വിപണിയില്‍ ലഭ്യമാകുക. വിറ്റാമിന്‍-സി, ആന്റി ഓക്‌സൈഡുകള്‍, അകാല വാര്‍ദ്ധക്യം തടയുന്ന ഘടകങ്ങള്‍ എന്നിവ ഔഷധത്തില്‍ അടങ്ങിയിട്ടുള്ളതായി നിര്‍മ്മാതാക്കളായ മലബാര്‍ ഹെര്‍ബ്സ് അധികൃതര്‍ പറയുന്നു. അശ്വഗന്ധാറിച്ച് ഉപയോഗിച്ചാല്‍ മികച്ച...
നിക്ഷേപകര്‍ അറിയാതെ ഡയറക്ടര്‍ ബോര്‍ഡ് മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിലൂടെ ബാങ്കിന് നഷ്ടം ഒരു കോടി 20 ലക്ഷം. ഉത്തരവാദിത്വം ഏല്‍ക്കാന്‍ ആരുമില്ല. ഇന്ന് ജനറല്‍ ബോഡി യോഗം. സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നുവെന്ന ബിജെപി ആരോപണം ശരിവെച്ച് കാഞ്ഞിരപ്പള്ളി സഹകരണബാങ്കില്‍ കോടികളുടെ തിരമറി. വര്‍ഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ...
നോട്ട് ക്ഷാമത്തിൽ വലയുന്ന ജനത്തിന്   ഇരുട്ടടിയുമായി  ബാങ്കുകൾ കൊച്ചി: നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ പതിയെ പിന്‍വലിച്ചു തുടങ്ങി.  ഡിസംബര്‍ 30 വരെ പ്രഖ്യാപിച്ച സൗജന്യ എടിഎം ഉപയോഗം എന്ന ഓഫറാണ് ഇന്നലെ മുതല്‍ ബാങ്കുകള്‍ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നത്. അഞ്ച് ഉപയോഗത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കും എന്ന് കാണിച്ച് എസ്എംഎസ് സന്ദേശം...