26.8 C
Kochi
Saturday, May 18, 2024

സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന...

‘കപ്പ്സ് സോങ്ങ്’ താളത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ത്ഥന: സന്യാസിനികളുടെ വീഡിയോ വൈറല്‍

ലോസ് ആഞ്ചലസ്: ‘‘കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ” എന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രശസ്തമായ സമാധാന പ്രാര്‍ത്ഥന വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ച അമേരിക്കന്‍ സന്യാസിനികളുടെ വീഡിയോ തരംഗമാകുന്നു. ലോസ് ഏഞ്ചലസിലെ ഫ്രറ്റേര്‍ണിറ്റി...

ആവേശം ചോരാത്ത മലബാറിലെ രാത്രികള്‍

വിശ്വാസവും ആഘോഷവും ഒത്തുചേരുന്നതിന്റെ അവിസ്മരണീയതയുണ്ട് ഓരോ തെയ്യപ്പറമ്പിനും. അതുകൊണ്ടു തന്നെയാണ് മീനമാസത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ജനം തെയ്യപ്പറമ്പുകളില്‍ ഒത്തുചേരുന്നതും. എല്ലാ തിരക്കുകളും മാറ്റിവച്ച് ആയിരങ്ങളാണ് കുടുംബത്തോടൊപ്പം ക്ഷേത്രങ്ങില്‍ എത്തുന്നത്. പകലും രാത്രിയുമായി...

അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള...

എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; അവരെ ഞാന്‍ തല്ലും- നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ മുന്‍ ഭാര്യ

ചെന്നൈ: കോളിവുഡിലെ ലേഡീസ് സൂപ്പര്‍ സ്റ്റാറാണ് നയന്‍ താര. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ അവിടം കീഴടക്കിയ നയന്‍സിനെ ചുറ്റിപ്പറ്റി ധാരാളം ഗോസിപ്പുകളും കഥകളും കേട്ടിട്ടുണ്ട്. സിനിമയിലേതു പോലെ ജീവിതത്തിലും അവര്‍ പ്രണയങ്ങളിലെ നായികയായി....

കണ്ണുമൂടിയൊരു യുദ്ധം

ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ. അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...

കോവിഡിനെതിരെ ഔഷധ പരീക്ഷണം; കേരളത്തിന് അനുമതി നല്‍കി ഐസിഎംആര്‍

തിരുവനന്തപുരം: കോവിഡിനെതിരായ ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യവകുപ്പ് വഴി ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ്...

സ്വപ്നത്തിലേക്കുള്ളവഴികൾലളിതമല്ല ( ആൽബിൻ എബി )

ഖവാലിയുടെ നാട് തേടി -1 6 ദിവസം 4 നോർത്ത് ഇന്ത്യൻ സംസ്ഥനങ്ങളിലായി 6 വ്യത്യസ്ത നാടുകളിൽ, വിവിധ ഇടങ്ങളിലൂടെ നടത്തിയ ഒറ്റയാൻ യാത്രയുടെ വിവരണമാണ് .ആദ്യമായി ഒരു യാത്രാ വിവരണം എഴുതാനുള്ള എളിയ...

കൂടത്തായി ദുരൂഹമരണം; നാലു പേര്‍ കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയടക്കം നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യ ജോളി, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ,...

ചുംബനവകഭേദങ്ങൾ

മഹിഷാസുരൻ കാമസൂത്രത്തിലെ ചുംബന വകഭേദങ്ങൾ പരാമർശിക്കുന്നതിന് ആമുഖമായി വാത്സ്യായന മഹർഷി പറയുന്നു " ചുംബനം, നഖഛേദം, ദന്തഛേദം എന്നിവയ്ക്ക് പ്രത്യേകിച്ച് ക്രമമൊന്നുമില്ല, കാരണം ഇവ വികാരപരമായി ഉടലെടുക്കുന്നവയാണ്. പൊതുവേ ഇവ മൂന്നും ശാരീരിക ബന്ധത്തിനു മുന്നോടിയായി...